- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഴുത്തച്ഛൻ പുരസ്‌കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ പോൾ സക്കറിയയ്ക്ക്; പുരസ്‌കാരം സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക്
തിരുവനന്തപുരം : എഴുത്തച്ഛൻ പുരസ്‌കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ പോൾ സക്കറിയയ്ക്ക്. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം.വൈശാഖൻ, സച്ചിദാനന്ദൻ, ഡോ. കെ.ജി. പൗലോസ്, ഡോ. തോമസ് മാത്യു, റാണ് ജോർജ് ഐ എ എസ് എന്നിവരടങ്ങുന്ന ജൂറിയാണ് എഴുത്തച്ഛൻ പുരസ്‌കാരത്തിനായി സക്കറിയയെ തിരഞ്ഞെടുത്തത്. അഞ്ച് ലക്ഷം രൂപയും ഫലകവും ആണ് പുരസ്‌കാരം.
Next Story