മുരിങ്ങൂർ: ലിംറിക്കിലുള്ള സോണി തോമസിന്റെ പിതാവ്  ചാലക്കുടി മുരിങ്ങൂർ അമ്പൂക്കൻ പൗലോസ് തോമസ് (69) നിര്യാതനായി. സംസ്‌ക്കാര ചടങ്ങുകൾ ശനിയാഴ്ച മൂന്നിന് സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിൽ നടത്തും. സോണിയും കുടുംബവും നാട്ടിൽ എത്തിയിട്ടുണ്ട്.