- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂപ്പർഹിറ്റ് മലയാള സിനിമ 'പാവാട' ഫെബ്രുവരി 20 മുതൽ അയർലണ്ടിൽ പ്രദർശനത്തിന്
ഡബ്ലിൻ: ജി മാർത്താണ്ഡന്റെ സംവിധാനത്തിൽ മണിയൻപിള്ള രാജു നിർമ്മിച്ച സൂപ്പർഹിറ്റ് മലയാള ചലച്ചിത്രം 'പാവാട' ഫെബ്രുവരി 20 മുതൽ അയർലണ്ടിൽ പ്രദർശനത്തിനെത്തുന്നു. പൃഥ്വി രാജ്, മണിയൻപിള്ള രാജു, അനൂപ് മേനോൻ, ആശാ ശരത്, മിയ ജോർജ്ജ്, ഷറഫുദീൻ, നെടുമുടി വേണു, ചെമ്പൻ വിനോദ്, കലാഭവൻ ഷാജൂൺ, സിദ്ദിഖ്, സായ്കുമാർ, സുധീർ കരമന തുടങ്ങിയ പ്രമുഖ താരങ്ങളാണ് ഈ സിന
ഡബ്ലിൻ: ജി മാർത്താണ്ഡന്റെ സംവിധാനത്തിൽ മണിയൻപിള്ള രാജു നിർമ്മിച്ച സൂപ്പർഹിറ്റ് മലയാള ചലച്ചിത്രം 'പാവാട' ഫെബ്രുവരി 20 മുതൽ അയർലണ്ടിൽ പ്രദർശനത്തിനെത്തുന്നു. പൃഥ്വി രാജ്, മണിയൻപിള്ള രാജു, അനൂപ് മേനോൻ, ആശാ ശരത്, മിയ ജോർജ്ജ്, ഷറഫുദീൻ, നെടുമുടി വേണു, ചെമ്പൻ വിനോദ്, കലാഭവൻ ഷാജൂൺ, സിദ്ദിഖ്, സായ്കുമാർ, സുധീർ കരമന തുടങ്ങിയ പ്രമുഖ താരങ്ങളാണ് ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.
IMC Satnry
20th Feb 2016, Saturday at 12 NOON
21st Feb 2016, Sunday at 12 Noon
IMC Galway
20th Feb 2016, Saturday at 11.45 AM
IMC Kilkenny
20th Feb 2016, Saturday at 11.45 AM
Reelpicture Blackpool, Cork
21st Feb 2016, Sunday at 11 AM
Next Story