- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴനിക്കടുത്തുണ്ടായ വാഹാനാപകടത്തിൽ മരിച്ചത് ആറു മലയാളികൾ; അപടകത്തിൽപ്പെട്ടത് കോട്ടയം മുണ്ടക്കയം സ്വദേശികൾ; രണ്ട് പേരുടെ നില അതീവ ഗുരുതരം; ദുരന്തമുണ്ടായത് ലോറിയുമായി വാൻ കൂട്ടിയിടിച്ച്
ചെന്നൈ: പഴനിക്കടുത്തുണ്ടായ വാഹനാപകടത്തിൽ ആറ് മലയാളികൾ മരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശികളായ ശശി, ഭാര്യ വിജയമ്മ, പേരക്കുട്ടി ആദിത്യൻ, അയൽവാസികളായ സുരേഷ,് ഭാര്യ രേഖ, മകൻ മനു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേർ ചികിത്സയിലാണ്. അഭിജിത്തിന്റേയും സജിനിയുടേയും നിലയാണ് അതീവ ഗുരുതരമായിട്ടുള്ളത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. പഴനിക്കടുത്ത് രാത്രി 12.30 ഓടെയായിരുന്നു അപകടം. എട്ടുപേരാണ് വാനിലുണ്ടായിരുന്നത്. നാലു പേർ സംഭവസ്ഥലത്തുവെച്ചും രണ്ടു പേർ ആശുപത്രിയിൽവെച്ചുമാണ് മരിച്ചത്.
ചെന്നൈ: പഴനിക്കടുത്തുണ്ടായ വാഹനാപകടത്തിൽ ആറ് മലയാളികൾ മരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശികളായ ശശി, ഭാര്യ വിജയമ്മ, പേരക്കുട്ടി ആദിത്യൻ, അയൽവാസികളായ സുരേഷ,് ഭാര്യ രേഖ, മകൻ മനു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേർ ചികിത്സയിലാണ്. അഭിജിത്തിന്റേയും സജിനിയുടേയും നിലയാണ് അതീവ ഗുരുതരമായിട്ടുള്ളത്.
ഇവർ സഞ്ചരിച്ചിരുന്ന വാൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. പഴനിക്കടുത്ത് രാത്രി 12.30 ഓടെയായിരുന്നു അപകടം. എട്ടുപേരാണ് വാനിലുണ്ടായിരുന്നത്. നാലു പേർ സംഭവസ്ഥലത്തുവെച്ചും രണ്ടു പേർ ആശുപത്രിയിൽവെച്ചുമാണ് മരിച്ചത്.
Next Story