- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി ഭാരതീയ സമ്മാൻ ജേതാവായ ബാബുരാജനെ , പാലക്കാട് ആർട്‌സ് ആൻഡ് കൾച്ചറൽ തിയേറ്റർ അഭിനന്ദിച്ചു
പ്രവാസി ഭാരതീയ സമ്മാൻ ജേതാവായ ബാബുരാജനെ , പാലക്കാട് ആർട്‌സ് ആൻഡ് കൾച്ചറൽ തിയേറ്റർ ഭാരവാഹികളായ മേനോൻ, പാൾ സെബാസ്റ്റ്യൻ, ടി രമേശ്, ഗോപാലകൃഷ്ണൻ, കുമാർ, പത്മകുമാർ മേനോൻ, , പ്രകാശ്, എന്നിവർ നേരിട്ട് കണ്ടു അഭിനന്ദിച്ചു . ബുക്കെ കൊടുത്തതിനോടൊപ്പോം പൊന്നാട നൽകി ആദരിക്കുകയും ചെയ്തു.
തദവസരത്തിൽ,ബാബുരാജ് മാനുഷിക നന്മക്കായി ചെയ്ത പല കാര്യങ്ങളെപറ്റിയും അംഗങ്ങൾ പരാമർശിക്കുകുയും അവരെ പോലെയുള്ള നന്മജന്മങ്ങളാണ് നമുക്കു പ്രചോദനം എന്നും ഊന്നി പറയുകയും ചെയ്തു. പാക്ടിന്റെ സ്‌നേഹോപഹാരം സ്വീകരിച്ചുകൊണ്ട് ാബുരാജ് എല്ലാവര്ക്കും നന്ദി പറയുന്നതിനോടോപ്പോം പാക്ട് ചെയ്തുകൊണ്ടിരിക്കുന്ന കാരുണ്യപ്രവർത്തങ്ങൾ തുടരണമെന്നും അതിനു വേണ്ടുന്ന എല്ലാ സഹകരണവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും പ്രതീക്ഷിക്കാമെന്നും എളിമയോടെ ആവർത്തിച്ചു
Next Story