- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
മഅ് ദനി: പ്രോസിക്യൂഷൻ നിലപാടും കേടതി വിധിയും അതിക്രൂരം ഖത്തർ പി. സി.എഫ്
പി.ഡി പി ചെയർമാനും പ്രമുഖ ഇസ്ലാമിക പണ്ഡിതനും, പൊതു പ്രവർത്തകനുമായ അബ്ദുന്നാസിർ മഅ് ദനിക്ക് മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് അനുമതിനിഷേധിച്ച കോടതി വിധി കോൺഗ്രസ് ഭരിക്കുന്ന കർണാടക പ്രോസിക്യൂഷന്റെനിഷേധാത്മക നിലപാട് മൂലമാണെന്നും കർണ്ണാടകയിലെ ഗവൺമെന്റ് ഭരണകൂട ഭീകരതക്ക്കൂട്ട് നിൽക്കുകയാണെന്നും ഖത്തർ പി.സി.എഫ് ആരോപിച്ചു. ജയിയിൽ കഴിയുന്ന ഇതേകേസിലെ മറ്റുള്ള പ്രതികൾക്ക് കോടതി സ്വന്തം മക്കളുടേയും, സഹോദരങ്ങളുടേയുംവരെ വിവാഹങ്ങളിൽ പങ്കെടക്കുവാൻ അനുമതി കൊടുക്കുമ്പോൾ, നഗരം വിട്ടുപോകരുതെന്ന സോപാധിക ജാമ്യത്തിൽ കഴിയുന്ന മഅ് ദനിക്ക് സ്വന്തം മകന്റെ വിവാഹത്തി ൽ പങ്കെടുക്കുന്നതിന് അനുമതി നിഷേധിച്ച നടപടി നീതി നിഷേധവും കടുത്തമനുഷ്യാവകാശ ലംഘനവുമാണെന്നും, കർണാടക സർക്കാരിന്റെയുംപ്രോസിക്യൂ ഷന്റെയും കേടതികളുടെയും ഈ കൊടും ക്രൂരതക്കെതിരെ സമുഹ മനസ്സാക്ഷിഉണരണമെന്നും ഖത്തർ പി.സി എഫ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു
പി.ഡി പി ചെയർമാനും പ്രമുഖ ഇസ്ലാമിക പണ്ഡിതനും, പൊതു പ്രവർത്തകനുമായ അബ്ദുന്നാസിർ മഅ് ദനിക്ക് മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് അനുമതിനിഷേധിച്ച കോടതി വിധി കോൺഗ്രസ് ഭരിക്കുന്ന കർണാടക പ്രോസിക്യൂഷന്റെനിഷേധാത്മക നിലപാട് മൂലമാണെന്നും കർണ്ണാടകയിലെ ഗവൺമെന്റ് ഭരണകൂട ഭീകരതക്ക്കൂട്ട് നിൽക്കുകയാണെന്നും ഖത്തർ പി.സി.എഫ് ആരോപിച്ചു.
ജയിയിൽ കഴിയുന്ന ഇതേകേസിലെ മറ്റുള്ള പ്രതികൾക്ക് കോടതി സ്വന്തം മക്കളുടേയും, സഹോദരങ്ങളുടേയുംവരെ വിവാഹങ്ങളിൽ പങ്കെടക്കുവാൻ അനുമതി കൊടുക്കുമ്പോൾ, നഗരം വിട്ടുപോകരുതെന്ന സോപാധിക ജാമ്യത്തിൽ കഴിയുന്ന മഅ് ദനിക്ക് സ്വന്തം മകന്റെ വിവാഹത്തി ൽ പങ്കെടുക്കുന്നതിന് അനുമതി നിഷേധിച്ച നടപടി നീതി നിഷേധവും കടുത്തമനുഷ്യാവകാശ ലംഘനവുമാണെന്നും, കർണാടക സർക്കാരിന്റെയുംപ്രോസിക്യൂ ഷന്റെയും കേടതികളുടെയും ഈ കൊടും ക്രൂരതക്കെതിരെ സമുഹ മനസ്സാക്ഷിഉണരണമെന്നും ഖത്തർ പി.സി എഫ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു