- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോടൻ മിൽക്ക് സർബത് കുടിക്കാൻ വേഷം മാറി പേളി മണി; പർദയണിഞ്ഞ് ഉമ്മച്ചി കുട്ടിയായി ഷോൺ റോമിക്കൊപ്പം ബീച്ചിൽ ചുറ്റിയടിച്ച് താരം
പർദയണിഞ്ഞ് കൂളിങ് ഗ്ലാസും വെച്ച് കോഴിക്കോട് ബീച്ചിൽ ചുറ്റി തിരിഞ്ഞ ആ പെൺകുട്ടിയെ ആരും തിരിച്ചറിഞ്ഞില്ല. പർദയിൽ മൊഞ്ചത്തിയായി ചുറ്റി തിരിഞ്ഞത് മറ്റാരുമല്ല അവതാരകയും നടിയുമായി മലയാളികൾക്ക് പ്രിയങ്കരിയായ പേളി മാണി. കോഴിക്കോട്ടെ പ്രശസ്തമായ മിൽക്ക് സർബത് കുടിക്കണമെന്ന് അതിയായ ആഗ്രഹവുമായാണ് പർദ്ദയണിഞ്ഞ് കൂളിങ് ഗ്ലാസും വച്ച് ഒന്നാന്തരം ഉമ്മച്ചികുട്ടിയായി പേളി എത്തിയത്. കമ്മട്ടിപ്പാടം നായിക ഷോൺ റോമിയും പേളിക്കൊപ്പം ഉണ്ടായിരുന്നു. സർബത്തിനായി നീണ്ട ക്യൂ തന്നെ കടയ്ക്ക് പുറത്ത് ഉണ്ടായിട്ടും ആരും തന്നെ പേളിയെ തിരിച്ചറിഞ്ഞില്ല. കടയിൽ കയറി മിൽക്ക് സർബത് കുടിച്ച് ബീച്ചിലൊക്കെ പോയതിന് ശേഷമാണ് ഇരുവരും നഗരം വിട്ടു പോയത്.
പർദയണിഞ്ഞ് കൂളിങ് ഗ്ലാസും വെച്ച് കോഴിക്കോട് ബീച്ചിൽ ചുറ്റി തിരിഞ്ഞ ആ പെൺകുട്ടിയെ ആരും തിരിച്ചറിഞ്ഞില്ല. പർദയിൽ മൊഞ്ചത്തിയായി ചുറ്റി തിരിഞ്ഞത് മറ്റാരുമല്ല അവതാരകയും നടിയുമായി മലയാളികൾക്ക് പ്രിയങ്കരിയായ പേളി മാണി.
കോഴിക്കോട്ടെ പ്രശസ്തമായ മിൽക്ക് സർബത് കുടിക്കണമെന്ന് അതിയായ ആഗ്രഹവുമായാണ് പർദ്ദയണിഞ്ഞ് കൂളിങ് ഗ്ലാസും വച്ച് ഒന്നാന്തരം ഉമ്മച്ചികുട്ടിയായി പേളി എത്തിയത്. കമ്മട്ടിപ്പാടം നായിക ഷോൺ റോമിയും പേളിക്കൊപ്പം ഉണ്ടായിരുന്നു. സർബത്തിനായി നീണ്ട ക്യൂ തന്നെ കടയ്ക്ക് പുറത്ത് ഉണ്ടായിട്ടും ആരും തന്നെ പേളിയെ തിരിച്ചറിഞ്ഞില്ല.
കടയിൽ കയറി മിൽക്ക് സർബത് കുടിച്ച് ബീച്ചിലൊക്കെ പോയതിന് ശേഷമാണ് ഇരുവരും നഗരം വിട്ടു പോയത്.
Next Story