- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
24 മണിക്കൂർ കൊണ്ട് 63 മീറ്റർ നീളത്തിൽ മേൽപ്പാലം നിർമ്മിച്ച് ഖത്തർ റെയിൽ; അതിവേഗത്തിൽ പാലം തീർത്ത് ഹൃദയഭാഗമായ വെസ്റ്റ് ബേയിൽ
ദോഹ : ദോഹയിൽ നടക്കുന്നമ മെട്രോ റയിൽ പ്രോജക്ടിന്റെ ഭാഗമായി അതിവേഗത്തിൽ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കി റെക്കോഡ് ഇട്ടിരിക്കുകയാണ് ഖത്തർ റെയിൽ. ദോഹയുടെ ഹൃദയ ഭാഗമായ വെസ്റ്റ്‌ബേയിൽ ആണ് 24 മണിക്കൂർ കൊണ്ട് 63 മീറ്റർ നീളത്തിൽ മേൽപ്പാലം ഒരുക്കിയത്. വെസ്റ്റ്‌ബേയിൽ ഖത്തർപെട്രോളിയം സിറ്റിക്ക് സമീപമാണ് കണ്ണടച്ച് തുറക്കും മുമ്പ് പാലം തീർന്നത്. ഗതാഗതവാർത്താ വകുപ്പ് മന്ത്രാലയമാണ് ട്വിറ്ററിലൂടെ മേൽപ്പാല നിർമ്മാണം പുറത്ത് വിട്ടത്. പണി പൂർത്തയാക്കി തമീം അൽജ്ദിന്റെ കൂറ്റൻ ബോർഡുകൾപാലത്തിൽസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. മെട്രോയുമായി ബന്ധപ്പെട്ട് ദോഹയുടെ വിവിധ ഭാഗങ്ങളിൽ ഖത്തർ റെയിൽമേൽപ്പാലങ്ങനിർമ്മിച്ചിട്ടുണ്ട്. എന്നാൽ ഇരുപത്തിനാല് മണിക്കൂർ എന്ന ലക്ഷ്യത്തോടെ ഒരു മേൽപ്പാലം നിർമ്മിക്കുന്നത് ആദ്യമായാണ്.
ദോഹ : ദോഹയിൽ നടക്കുന്നമ മെട്രോ റയിൽ പ്രോജക്ടിന്റെ ഭാഗമായി അതിവേഗത്തിൽ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കി റെക്കോഡ് ഇട്ടിരിക്കുകയാണ് ഖത്തർ റെയിൽ. ദോഹയുടെ ഹൃദയ ഭാഗമായ വെസ്റ്റ്‌ബേയിൽ ആണ് 24 മണിക്കൂർ കൊണ്ട് 63 മീറ്റർ നീളത്തിൽ മേൽപ്പാലം ഒരുക്കിയത്.
വെസ്റ്റ്‌ബേയിൽ ഖത്തർപെട്രോളിയം സിറ്റിക്ക് സമീപമാണ് കണ്ണടച്ച് തുറക്കും മുമ്പ് പാലം തീർന്നത്. ഗതാഗതവാർത്താ വകുപ്പ് മന്ത്രാലയമാണ് ട്വിറ്ററിലൂടെ മേൽപ്പാല നിർമ്മാണം പുറത്ത് വിട്ടത്. പണി പൂർത്തയാക്കി തമീം അൽജ്ദിന്റെ കൂറ്റൻ ബോർഡുകൾപാലത്തിൽസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
മെട്രോയുമായി ബന്ധപ്പെട്ട് ദോഹയുടെ വിവിധ ഭാഗങ്ങളിൽ ഖത്തർ റെയിൽമേൽപ്പാലങ്ങനിർമ്മിച്ചിട്ടുണ്ട്. എന്നാൽ ഇരുപത്തിനാല് മണിക്കൂർ എന്ന ലക്ഷ്യത്തോടെ ഒരു മേൽപ്പാലം നിർമ്മിക്കുന്നത് ആദ്യമായാണ്.
Next Story