- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോമിൽ ഒരാഴ്‌ച്ചയ്ക്കിടെ വാഹാനമിടിച്ച് മരിച്ച കാൽനടക്കാരുടെ എണ്ണം നാലായി; അപകടം കൂടിയതോടെ ഡ്രൈവർമാർക്കിടയിൽ മയക്ക് മരുന്നിന്റെയും മദ്യത്തിന്റെയും പരിശോധന കർശനമാക്കാൻ നിർദ്ദേശം നല്കി പൊലീസ്
റോം നഗരത്തിൽ വാഹനമിടിച്ച് മരണമടയുന്ന കാൽനടക്കാരുടെ എണ്ണം കൂടിവരുന്നു. കഴിഞ്ഞ ഒരാഴ്‌ച്ചയ്ക്കിടെ ഇത്തരത്തിൽ മരണപ്പെട്ടവരുടെ എണ്ണം നാലായതായാണ് റിപ്പോർട്ട്. ഞായറാഴ്‌ച്ച 70 കാരനായ ബ്രിട്ടീഷുകാരനാണ് ഇത്തരത്തിൽ മരണമടഞ്ഞവരുടെ അവസാനത്തെ ആൾ. ഇത്തരത്തിൽ വാഹനങ്ങൾ കാൽനടക്കാരിൽ ഇടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ പതിവായതോടെ പൊലീസ് ഡ്രൈവർമാർക്കിടിയൽ പരിശോധന കർശനമാക്കാൻ ഒരുങ്ങുകയാണ്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനാണ് നിർദ്ദേശം. മരണം കൂടാതെ ഇത്തരം അപകടങ്ങളിൽ പരിക്കേല്ക്കുന്നവരുടെ എണ്ണവും കൂടിവരുകയാണ്. ഡ്രൈവർമാർക്കിടയിൽ പരിശോധന നടത്തുന്നത് കൂടാതെ രാജ്യത്തെ റോഡ സൈനുകളും അപകടത്തിന് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.
റോം നഗരത്തിൽ വാഹനമിടിച്ച് മരണമടയുന്ന കാൽനടക്കാരുടെ എണ്ണം കൂടിവരുന്നു. കഴിഞ്ഞ ഒരാഴ്‌ച്ചയ്ക്കിടെ ഇത്തരത്തിൽ മരണപ്പെട്ടവരുടെ എണ്ണം നാലായതായാണ് റിപ്പോർട്ട്. ഞായറാഴ്‌ച്ച 70 കാരനായ ബ്രിട്ടീഷുകാരനാണ് ഇത്തരത്തിൽ മരണമടഞ്ഞവരുടെ അവസാനത്തെ ആൾ.
ഇത്തരത്തിൽ വാഹനങ്ങൾ കാൽനടക്കാരിൽ ഇടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ പതിവായതോടെ പൊലീസ് ഡ്രൈവർമാർക്കിടിയൽ പരിശോധന കർശനമാക്കാൻ ഒരുങ്ങുകയാണ്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനാണ് നിർദ്ദേശം.
മരണം കൂടാതെ ഇത്തരം അപകടങ്ങളിൽ പരിക്കേല്ക്കുന്നവരുടെ എണ്ണവും കൂടിവരുകയാണ്. ഡ്രൈവർമാർക്കിടയിൽ പരിശോധന നടത്തുന്നത് കൂടാതെ രാജ്യത്തെ റോഡ സൈനുകളും അപകടത്തിന് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.
Next Story