- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അംഗപരിമിതർക്കായി നീക്കി വച്ചിരിക്കുന്ന പാർക്കിങ് ഏരിയകളിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കുള്ള പിഴ ഇരട്ടിയാക്കി; തുക വർദ്ധിപ്പിച്ചത് 80 യൂറോയിൽ നിന്ന് 150 യൂറോയായി
രാജ്യത്തെ അംഗപരിമിതർക്കായി നീക്കി വച്ചിരിക്കുന്ന സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കുള്ള പിഴ ഇരട്ടിയാക്കാൻ തീരുമാനം. നിലവിലെ 80 യൂറോയിൽ നിന്ന് 150 യൂറോയായാണ് നിരക്ക് വർദ്ധിച്ചിരിക്കുന്നത്. ഇത്തരം നിയമലംഘനങ്ങൾ ഏറി വരുന്നതാണ് നിരക്ക് വർദ്ധിപ്പിക്കാനുള്ള കാരണത്തിന് പിന്നിലെന്ന് ഗതാഗത മന്ത്രി അറിയിച്ചു. മതിയായ രേഖകളില്ലാത്തവർ അംഗപരിമിതർക്കായി നീക്കി വച്ചിരിക്കുന്ന പാർക്കിങ് ഏരിയകളിൽ വാഹനം പാർക്ക് ചെയ്തിടാൻ പാടില്ലായെന്നാണ് നിയമം. മാർച്ച് 1 മുതൽ പുതിയ പിഴ ഈടാക്കിത്തുടങ്ങിയിട്ടുണ്ട്. പിഴ ഈടാക്കി 28 ദിവസത്തിനുള്ളിൽ തുക അടച്ചില്ലെങ്കിൽ പിഴ തുക വീണ്ടും ഉയരും. കാലവധി കഴിഞ്ഞ് അടക്കുന്നവർക്ക് 225 ഡോളറായാണ് ഉയരുക.
രാജ്യത്തെ അംഗപരിമിതർക്കായി നീക്കി വച്ചിരിക്കുന്ന സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കുള്ള പിഴ ഇരട്ടിയാക്കാൻ തീരുമാനം. നിലവിലെ 80 യൂറോയിൽ നിന്ന് 150 യൂറോയായാണ് നിരക്ക് വർദ്ധിച്ചിരിക്കുന്നത്. ഇത്തരം നിയമലംഘനങ്ങൾ ഏറി വരുന്നതാണ് നിരക്ക് വർദ്ധിപ്പിക്കാനുള്ള കാരണത്തിന് പിന്നിലെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
മതിയായ രേഖകളില്ലാത്തവർ അംഗപരിമിതർക്കായി നീക്കി വച്ചിരിക്കുന്ന പാർക്കിങ് ഏരിയകളിൽ വാഹനം പാർക്ക് ചെയ്തിടാൻ പാടില്ലായെന്നാണ് നിയമം. മാർച്ച് 1 മുതൽ പുതിയ പിഴ ഈടാക്കിത്തുടങ്ങിയിട്ടുണ്ട്. പിഴ ഈടാക്കി 28 ദിവസത്തിനുള്ളിൽ തുക അടച്ചില്ലെങ്കിൽ പിഴ തുക വീണ്ടും ഉയരും. കാലവധി കഴിഞ്ഞ് അടക്കുന്നവർക്ക് 225 ഡോളറായാണ് ഉയരുക.
Next Story