- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാ ഹൗസ് കാർണിവലിൽ ഇത്തവണയും ഫുട്‌ബോൾ ഷൂട്ടൗട്ട് മത്സരങ്ങൾ
ഡബ്ലിൻ: മലയാളികളുടെ ആഘോഷമായ കേരളഹൗസ് കാർണിവലിൽ ഇക്കുറിയും ഫുട്‌ബോൾ ഷൂട്ടൗട്ട് മത്സരങ്ങൾ അരങ്ങേറുന്ന. അഞ്ചു പേരടങ്ങുന്ന ടീമായിട്ടാണ് ഈ മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യേണ്ടത്. കഴിഞ്ഞ തവണ മികച്ച നിലവാരം പുലർത്തിയ വാശിയേറിയ ഈ മത്സരങ്ങളുടെ വിജയികളെ കാത്ത്ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഫുട്‌ബോൾ പ്രദർശന മത്സരങ്ങളും ഷൂട്ടൗട്ട് മത്സരങ്ങളും അരങ്ങേറുന്ന കാർണിവലിലേക്ക് എല്ലാ ഫുട്‌ബോൾ പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി കേരള ഹൗസ് അറിയിച്ചു.

Next Story