- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പെൻസിൽ ഡ്രോയിങ്, വാട്ടർ കളറിങ് മത്സരം ഡാളസിൽ ഒക്ടോബർ 14-ന്
ഗാർലന്റ് (ഡാളസ്): കേരള അസ്സോസിയേഷൻ ഓഫ് ഡാളസ്സിന്റേയും, ഇന്ത്യകൾച്ചറൽ ആൻഡ് എഡുക്കേഷൻ സെന്ററിന്റേയും ആഭിമുഖ്യത്തിൽ 'ആർട്ട്കോംപറ്റീഷൻ 2017' ഒക്ടോബർ 14 ശനിയാഴ്ച രാവിലെ 9.30 മുതൽ കേരളഅസ്സോസിയേഷൻ കോൺഫ്രൻസ് ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു. നാല്ഗ്രൂപ്പുകളായാണ് മത്സരം നടക്കുക. ആറ് വയസ്സിന് താഴെ, ഏഴിനും എട്ടിനും, ഒമ്പതിനും പത്തിനും, പതിനൊന്നിനുമുകളിൽ. മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവരുടെ ചിത്രങ്ങൾലയൺസ് ക്ലബ് ഇന്റർ നാഷണൽ പീസ് പോസ്റ്റർ മത്സരത്തിൽസമർപ്പിക്കും. പീസ് പോസ്റ്റർ മത്സരത്തിൽ വിജയിക്കുന്നവർക്ക് 5000ഡോളർ കാഷ് പ്രൈസും, അവാർഡും ലഭിക്കും.മത്സരത്തിൽപങ്കെടുക്കുവാനെത്തുന്നവർ ആവശ്യമായ ഉപകരണങ്ങളുമായി എത്തിച്ചേരേണ്ടതാണ്. മുൻകൂർ രജിസ്‌ട്രേഷൻ ഇല്ലെങ്കിലും നേരത്തെ വിവരമറിയിക്കുന്നത്പ്രയോജനകരമാണെന്ന് സംഘാടകർ അറിയിച്ചു. കേരള അസ്സോസിയേഷൻ ജനറൽസെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചതാണിത്.കൂടുതൽവിവരങ്ങൾക്ക്ഹരിദാസ് തങ്കപ്പൻ- 214 908 5686അനശ്വർ മാമ്പിള്ളിൽ-214 997 1385സുധീർ പി- 972 325 1409
ഗാർലന്റ് (ഡാളസ്): കേരള അസ്സോസിയേഷൻ ഓഫ് ഡാളസ്സിന്റേയും, ഇന്ത്യകൾച്ചറൽ ആൻഡ് എഡുക്കേഷൻ സെന്ററിന്റേയും ആഭിമുഖ്യത്തിൽ 'ആർട്ട്കോംപറ്റീഷൻ 2017' ഒക്ടോബർ 14 ശനിയാഴ്ച രാവിലെ 9.30 മുതൽ കേരളഅസ്സോസിയേഷൻ കോൺഫ്രൻസ് ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു. നാല്ഗ്രൂപ്പുകളായാണ് മത്സരം നടക്കുക.
ആറ് വയസ്സിന് താഴെ, ഏഴിനും എട്ടിനും, ഒമ്പതിനും പത്തിനും, പതിനൊന്നിനുമുകളിൽ. മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവരുടെ ചിത്രങ്ങൾലയൺസ് ക്ലബ് ഇന്റർ നാഷണൽ പീസ് പോസ്റ്റർ മത്സരത്തിൽസമർപ്പിക്കും. പീസ് പോസ്റ്റർ മത്സരത്തിൽ വിജയിക്കുന്നവർക്ക് 5000
ഡോളർ കാഷ് പ്രൈസും, അവാർഡും ലഭിക്കും.മത്സരത്തിൽപങ്കെടുക്കുവാനെത്തുന്നവർ ആവശ്യമായ ഉപകരണങ്ങളുമായി എത്തിച്ചേരേണ്ടതാണ്.
മുൻകൂർ രജിസ്‌ട്രേഷൻ ഇല്ലെങ്കിലും നേരത്തെ വിവരമറിയിക്കുന്നത്പ്രയോജനകരമാണെന്ന് സംഘാടകർ അറിയിച്ചു. കേരള അസ്സോസിയേഷൻ ജനറൽസെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചതാണിത്.കൂടുതൽവിവരങ്ങൾക്ക്ഹരിദാസ് തങ്കപ്പൻ- 214 908 5686അനശ്വർ മാമ്പിള്ളിൽ-
214 997 1385സുധീർ പി- 972 325 1409