- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
2018 മുതൽ വിമാനയാത്രയ്ക്കുള്ള ഐഡന്റിറ്റി കാർഡായി ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാൻ പാടില്ല; പെൻസിൽവാനിയയിലൂടെ യാത്ര ചെയ്യുന്നവർ അറിയാൻ
ഫിലാഡൽഫിയ: 2018 മുതൽ പെൻസിൽവാനിയയിൽ കൂടി യാത്ര ചെയ്യുന്നവർ ഐഡന്റി കാർഡായി ഡ്രൈവിങ് ലൈസൻസ് കാട്ടിയാൽ യാത്രാ ദുരിതം നേരിടേണ്ടി വരാം. വിമാന യാത്രക്ക് ഡ്രൈവേഴ്സ് ലൈസൻസ് അല്ലാതെയുള്ള ഐഡെന്റിറ്റി കാർഡ് നിർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു. റീയൽ ആക്ട് പ്രകാരം വിമാന യാത്രക്ക് ഐഡന്റിഫിക്കേഷൻ ആയി ഉപയോഗിക്കാമായിരുന്ന ്രൈഡവേഴ്സ് ലൈസൻസ് പെൻസിൽവാനിയയെ കൂടാതെ കെന്ററുക്കി, മെയ്ൻ, മിനസോട്ട, മിസ്സൂരി, മൊണ്ടാന , ഒക്ലഹോമ , സൗത്ത് കരോലിന , വാഷിങ്ടൺ എന്നീ സംസ്ഥാനങ്ങളും ഇനി് സ്വീകരിക്കുന്നതല്ല . പെൻസിൽവാനിയയുടെ അയൽ സംസ്ഥാനമായ ഡെലവർ തുടർന്നും ്രൈഡവേഴ്സ് ലൈസൻസ് വിമാന യാത്രക്ക് ഐഡന്റിഫിക്കേഷൻ ആയി ്രൈഡവേഴ്സ് ലൈസൻസ് സ്വീകരിക്കുമെങ്കിലും ന്യൂ ജേഴ്സി സംസ്ഥാനം ഒക്ടോബർ 2017 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ. അതോടൊപ്പം തന്നെ മുൻപ് അറിയിച്ചിരുന്ന പ്രകാരം സെൻട്രൽ ഗെവേർമെന്റ്, ന്യൂക്ലിയർ പവർ പ്ലാന്റ്റ്, മിലിറ്ററി സ്ഥാപങ്ങൾ എന്നിവ സന്ദനർശിക്കുന്നതിനും ്രൈഡവേഴ്സ് ലൈസൻസ് സ്വീകരിക്കുന്നതല്ല എന്നും വീണ്ടും പത്ര കുറിപ്പിൽ ഓർമ്മിപ്പ
ഫിലാഡൽഫിയ: 2018 മുതൽ പെൻസിൽവാനിയയിൽ കൂടി യാത്ര ചെയ്യുന്നവർ ഐഡന്റി കാർഡായി ഡ്രൈവിങ് ലൈസൻസ് കാട്ടിയാൽ യാത്രാ ദുരിതം നേരിടേണ്ടി വരാം. വിമാന യാത്രക്ക് ഡ്രൈവേഴ്സ് ലൈസൻസ് അല്ലാതെയുള്ള ഐഡെന്റിറ്റി കാർഡ് നിർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു.
റീയൽ ആക്ട് പ്രകാരം വിമാന യാത്രക്ക് ഐഡന്റിഫിക്കേഷൻ ആയി ഉപയോഗിക്കാമായിരുന്ന ്രൈഡവേഴ്സ് ലൈസൻസ് പെൻസിൽവാനിയയെ കൂടാതെ കെന്ററുക്കി, മെയ്ൻ, മിനസോട്ട, മിസ്സൂരി, മൊണ്ടാന , ഒക്ലഹോമ , സൗത്ത് കരോലിന , വാഷിങ്ടൺ എന്നീ സംസ്ഥാനങ്ങളും ഇനി് സ്വീകരിക്കുന്നതല്ല .
പെൻസിൽവാനിയയുടെ അയൽ സംസ്ഥാനമായ ഡെലവർ തുടർന്നും ്രൈഡവേഴ്സ് ലൈസൻസ് വിമാന യാത്രക്ക് ഐഡന്റിഫിക്കേഷൻ ആയി ്രൈഡവേഴ്സ് ലൈസൻസ് സ്വീകരിക്കുമെങ്കിലും ന്യൂ ജേഴ്സി സംസ്ഥാനം ഒക്ടോബർ 2017 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ.
അതോടൊപ്പം തന്നെ മുൻപ് അറിയിച്ചിരുന്ന പ്രകാരം സെൻട്രൽ ഗെവേർമെന്റ്, ന്യൂക്ലിയർ പവർ പ്ലാന്റ്റ്, മിലിറ്ററി സ്ഥാപങ്ങൾ എന്നിവ സന്ദനർശിക്കുന്നതിനും ്രൈഡവേഴ്സ് ലൈസൻസ് സ്വീകരിക്കുന്നതല്ല എന്നും വീണ്ടും പത്ര കുറിപ്പിൽ ഓർമ്മിപ്പിച്ചിട്ടുണ്ട്.