- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ വാഹനാപകടത്തിൽ മലയാളി പാസ്റ്റർ മരിച്ചു
മസ്‌ക്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ മലയാളിയായ പാസ്റ്റർ മരിച്ചു. മരങ്ങാട്ടുപിള്ളി പെന്തക്കോസ്ത് സഭാ ശുശ്രൂഷകനും സ്വദേശിയും ഹോളി പെന്തക്കോസ്ത് മിഷൻ പ്രസിഡന്റുമായ പാസ്റ്റർ സി.സുരേഷ് (49) ആണ് മരിച്ചത്. സംസ്‌കാരം നാളെ മരങ്ങാട്ടുപിള്ളി എച്ച്പിഎം സഭാ സെമിത്തേരിയിൽ. ഭാര്യ ഉഷ. മക്കൾ സുരി, സുജൈ.
മസ്‌ക്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ മലയാളിയായ പാസ്റ്റർ മരിച്ചു. മരങ്ങാട്ടുപിള്ളി പെന്തക്കോസ്ത് സഭാ ശുശ്രൂഷകനും സ്വദേശിയും ഹോളി പെന്തക്കോസ്ത് മിഷൻ പ്രസിഡന്റുമായ പാസ്റ്റർ സി.സുരേഷ് (49) ആണ് മരിച്ചത്.
സംസ്‌കാരം നാളെ മരങ്ങാട്ടുപിള്ളി എച്ച്പിഎം സഭാ സെമിത്തേരിയിൽ. ഭാര്യ ഉഷ. മക്കൾ സുരി, സുജൈ.
Next Story