- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റവ. ഫാ. മനോജ് പൊൻക്കാട്ടിലിനു യാത്രയയപ്പും കുട്ടികളുടെ വിദ്യാരംഭവും നാളെ
ഇഞ്ചിക്കോർ: സീറോ മലബാർ സഭയുടെ ഇഞ്ചിക്കോർ മാസ് സെന്ററിൽ പെന്തക്കുസ്ത (Pentecost Sunday) ദിനമായ 24 ന് കുട്ടികളുടെ വിദ്യാരംഭം നടത്തുന്നു. ഞാറാഴ്ച രാവിലെ 11 മണിക്ക് ഹാളിൽ ദിവ്യബലിയോടെ ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾക്കു റവ. ഫാ. മനോജ് പൊൻക്കാട്ടിൽ കാർമ്മികത്വം വഹിക്കും. ദിവ്യബലിക്ക് ശേഷം ഇഞ്ചിക്കോർ മാസ് സെന്ററിന്റെ സമഗ്രമായ വളർച്ഛയ്ക്കു കഴിഞ്ഞ മൂന്
ഇഞ്ചിക്കോർ: സീറോ മലബാർ സഭയുടെ ഇഞ്ചിക്കോർ മാസ് സെന്ററിൽ പെന്തക്കുസ്ത (Pentecost Sunday) ദിനമായ 24 ന് കുട്ടികളുടെ വിദ്യാരംഭം നടത്തുന്നു. ഞാറാഴ്ച രാവിലെ 11 മണിക്ക് ഹാളിൽ ദിവ്യബലിയോടെ ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾക്കു റവ. ഫാ. മനോജ് പൊൻക്കാട്ടിൽ കാർമ്മികത്വം വഹിക്കും.
ദിവ്യബലിക്ക് ശേഷം ഇഞ്ചിക്കോർ മാസ് സെന്ററിന്റെ സമഗ്രമായ വളർച്ഛയ്ക്കു കഴിഞ്ഞ മൂന്നുവർഷമായി ആത്മീയ നേതൃത്വം നൽകുന്ന റവ. ഫാ. മനോജ് പൊൻക്കാട്ടിലിനു യാത്രയയപ്പു നല്കുന്നു. ദിവ്യബലിക്ക് ശേഷം നടക്കുന്ന യാത്രയയപ്പ് സമ്മേളനത്തിലേയ്ക്കും സ്‌നേഹവിരുന്നിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Mary Immaculate Church, Tyrconnell Road, Inchicore, Dublin – 8
Fr. Manoj Ponkattil (0877099811)
Lisha Joseph (0851225684)
Santhosh (0892408568)
Saju Menachery (0876583801)
Next Story