- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം പ്രവർത്തനോത്ഘാടനവും ചാപ്റ്റർ രൂപീകരണവും ഫിലദൽഫിയയിൽ
ന്യുയോർക്ക്: അമേരിക്കൻ ഐക്യനാടുകളിലും കാനഡയിലുമുള്ള പെന്ത ക്കോസ്ത് എഴുത്തുകാരുടെയും വാർത്താമാദ്ധ്യമ പ്രവർത്തകരുടെയും പൊതു ഐക്യ വേദിയായ കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം (കെ. പി. ഡബ്ല്യു. എഫ്) പ്രവർത്തനോത്ഘാടനവും ചാപ്റ്റർ രൂപീകരണവും ഫിലദൽഫിയയിൽ ഡിസംബർ 3 ശനിയാഴ്ച വൈകിട്ട് 5.30ന് ഫിലദൽഫിയ എൽക്കിൻസ് പാർക്കിലൂള്ള ഗ്രേസ് പെന്തക്കോസ്തൽ ചർച്ചിൽ (20 Church Road, Elkins Park, PA 19027) നടത്തപ്പെടും. പ്രസിഡന്റ് ബ്രദർ റോയി മേപ്രാൽ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും. പ്രസിഡന്റ് റോയി മേപ്രാൽ, വൈസ് പ്രസിഡന്റ്: രാജൻ ആര്യപ്പള്ളിൽ, സെക്രട്ടറി: നിബു വെള്ളവന്താനം, ജോ. സെക്രട്ടറി: പാസ്റ്റർ സ്റ്റാൻലി ജോസഫ്, ട്രഷറാർ: ജോയിസ് പി. മാത്യൂസ്, ലേഡീസ് കോർഡിനേറ്റർ: മേരി ജോസഫ് എന്നിവരാണ് കെ. പി. ഡബ്ല്യു. എഫ് ദേശീയ ഭാരവാഹികൾ. ക്രൈസ്തവ സാഹിത്യാഭിരുചിയുള്ള്ള സഭാവിശ്വാസികളും കർത്ത്യ ദാസന്മാരും തദവസരത്തിൽ കടന്നുവന്ന് സഹകരിക്കുകയും ചുമതലകൾ ഏറ്റെടുക്കുകയും ചെയ്യണമെന്ന് സെക്രട്ടറി നിബു വെള്ളവന്താനം അറിയിച്ചു.
ന്യുയോർക്ക്: അമേരിക്കൻ ഐക്യനാടുകളിലും കാനഡയിലുമുള്ള പെന്ത ക്കോസ്ത് എഴുത്തുകാരുടെയും വാർത്താമാദ്ധ്യമ പ്രവർത്തകരുടെയും പൊതു ഐക്യ വേദിയായ കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം (കെ. പി. ഡബ്ല്യു. എഫ്) പ്രവർത്തനോത്ഘാടനവും ചാപ്റ്റർ രൂപീകരണവും ഫിലദൽഫിയയിൽ ഡിസംബർ 3 ശനിയാഴ്ച വൈകിട്ട് 5.30ന് ഫിലദൽഫിയ എൽക്കിൻസ് പാർക്കിലൂള്ള ഗ്രേസ് പെന്തക്കോസ്തൽ ചർച്ചിൽ (20 Church Road, Elkins Park, PA 19027) നടത്തപ്പെടും. പ്രസിഡന്റ് ബ്രദർ റോയി മേപ്രാൽ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും.
പ്രസിഡന്റ് റോയി മേപ്രാൽ, വൈസ് പ്രസിഡന്റ്: രാജൻ ആര്യപ്പള്ളിൽ, സെക്രട്ടറി: നിബു വെള്ളവന്താനം, ജോ. സെക്രട്ടറി: പാസ്റ്റർ സ്റ്റാൻലി ജോസഫ്, ട്രഷറാർ: ജോയിസ് പി. മാത്യൂസ്, ലേഡീസ് കോർഡിനേറ്റർ: മേരി ജോസഫ് എന്നിവരാണ് കെ. പി. ഡബ്ല്യു. എഫ് ദേശീയ ഭാരവാഹികൾ.
ക്രൈസ്തവ സാഹിത്യാഭിരുചിയുള്ള്ള സഭാവിശ്വാസികളും കർത്ത്യ ദാസന്മാരും തദവസരത്തിൽ കടന്നുവന്ന് സഹകരിക്കുകയും ചുമതലകൾ ഏറ്റെടുക്കുകയും ചെയ്യണമെന്ന് സെക്രട്ടറി നിബു വെള്ളവന്താനം അറിയിച്ചു.



