- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കേരളാ പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറത്തിന് പുതിയ കർമ്മപദ്ധതികൾ
ന്യുയോർക്ക്: പ്രവർത്തന മികവിന്റെ കാൽ നൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന കേരളാ പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം നോർത്ത് അമേരിക്കയുടെ (കെ.പി.ഡബ്ല്യൂ.എഫ്) പുതിയ വർഷത്തേക്കുള്ള കർമ്മപദ്ധതികൾ പ്രഖ്യാപിച്ചു. കെ.പി.ഡബ്ല്യൂ.എഫ് പ്രവർത്തന ഉത്ഘാടനവും ഫിലഡൽഫിയ ചാപ്റ്റർ ഉത്ഘാടനവും ഡിസംബർ 3നു ഗ്രേയ്‌സ് പെന്ത ക്കോസ്തൽ ചർച്ചിൽ നടത്തപ്പെട്ടു. ഫിലഡൽഫിയ ഐക്യകൂട്ടായ്മ പ്രസിഡന്റ് റവ. ജോണിക്കുട്ടി പി. ജോൺ സമ്മേളനം ഉത്ഘാടനം ചെയ്തു. നാഷണൽ പ്രസിഡന്റ് ബ്രദർ റോയി മേപ്രാൽ അദ്ധ്യക്ഷതവഹിച്ചു. ജോസഫ് പാലമറ്റം (പ്രസിഡന്റ്), ഡോ. സാം കണ്ണമ്പള്ളി (വൈസ് പ്രസിഡന്റ്), ജേക്കബ് മാത്യൂ ചാമംപതാൽ (സെക്രട്ടറി), വർഗീസ് മാത്യൂ (ട്രഷറാർ) എന്നിവരാണ് ഫിലഡൽഫിയ ചാപ്റ്റർ ഭാരവാഹികൾ.

Next Story