- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കാലിഫോർണിയയിൽ സ്വയം മരണത്തെ പുൽകുന്നവരുടെ എണ്ണം കൂടി; സ്വയം മരിക്കാനുള്ള നിയമം നിലവിൽ വന്നശേഷം മരിച്ചത് നൂറോളം പേർ
കാലിഫോർണിയ: സ്വയം മരിക്കുന്നതിനുള്ള അവകാശ നിയമം നിലവില്ഡ വന്നതിന് ശേഷം സ്വയമായി മരണത്തിന് വിധേയരായവരുടെ എണ്ണം നൂറിൽകവിഞ്ഞതായി പുതിയ സർവ്വെ ഫലം വെളിപ്പെടുത്തുന്നു.2016 ജൂണിൽ നിയമസാധുത ലഭിച്ചതിന് ശേഷം ആറ് മാസത്തിനകം ഗുരുതര രോഗാവസ്ഥയിൽ കഴിഞ്ഞിരുന്ന100 പേരാണ് മരുന്നെടുത്ത് മരണത്തെ പുൽകിയത്. കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ജൂലായ് 3 ന്പുറത്തുവിട്ട റിപ്പോർട്ടിൽ 191 പേർ ജീവിതംഅവസാനിപ്പിക്കുന്നതിനുള്ള മരുന്ന് സ്വീകരിച്ചിരുന്നുവെങ്കിലും, ആറ്മാസത്തിലധികം ആയുസ്സില്ലാ എന്ന് ഡോക്ടർമാർ വിധിയെഴുതിയ 111 പേർമരുന്ന് കഴിച്ചു മരണം വരിച്ചതായി പറയുന്നു. 21 പേർ മരുന്ന്കഴിക്കുന്നതിന് മുമ്പ് തന്നെ മരണത്തിന് കീഴടങ്ങി. ഇതിൽ 87% അറുപത്‌വയസ്സിന് മുകളിലുള്ളവരാണ്.ആറ് മാസത്തിലധികം ജീവിക്കാൻ സാധ്യതയില്ലഎന്ന് ഡെക്ടർമാർ തീരുമാനിച്ചാൽ ആ രോഗിക്ക് സ്വയം മരിക്കുന്നതിനുള്ളമരുന്ന് നൽകാം എന്നതാണ് കാലിഫോർണിയ റൈറ്റ് റ്റു ഡൈ നിയമംഅനുശാസിക്കുന്നത്.
കാലിഫോർണിയ: സ്വയം മരിക്കുന്നതിനുള്ള അവകാശ നിയമം നിലവില്ഡ വന്നതിന് ശേഷം സ്വയമായി മരണത്തിന് വിധേയരായവരുടെ എണ്ണം നൂറിൽകവിഞ്ഞതായി പുതിയ സർവ്വെ ഫലം വെളിപ്പെടുത്തുന്നു.2016 ജൂണിൽ നിയമസാധുത ലഭിച്ചതിന് ശേഷം ആറ് മാസത്തിനകം ഗുരുതര രോഗാവസ്ഥയിൽ കഴിഞ്ഞിരുന്ന100 പേരാണ് മരുന്നെടുത്ത് മരണത്തെ പുൽകിയത്.
കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ജൂലായ് 3 ന്പുറത്തുവിട്ട റിപ്പോർട്ടിൽ 191 പേർ ജീവിതംഅവസാനിപ്പിക്കുന്നതിനുള്ള മരുന്ന് സ്വീകരിച്ചിരുന്നുവെങ്കിലും, ആറ്മാസത്തിലധികം ആയുസ്സില്ലാ എന്ന് ഡോക്ടർമാർ വിധിയെഴുതിയ 111 പേർമരുന്ന് കഴിച്ചു മരണം വരിച്ചതായി പറയുന്നു. 21 പേർ മരുന്ന്കഴിക്കുന്നതിന് മുമ്പ് തന്നെ മരണത്തിന് കീഴടങ്ങി. ഇതിൽ 87% അറുപത്‌വയസ്സിന് മുകളിലുള്ളവരാണ്.ആറ് മാസത്തിലധികം ജീവിക്കാൻ സാധ്യതയില്ലഎന്ന് ഡെക്ടർമാർ തീരുമാനിച്ചാൽ ആ രോഗിക്ക് സ്വയം മരിക്കുന്നതിനുള്ളമരുന്ന് നൽകാം എന്നതാണ് കാലിഫോർണിയ റൈറ്റ് റ്റു ഡൈ നിയമംഅനുശാസിക്കുന്നത്.