- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേരൻപിനെ കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷ വാർത്ത; റോട്ടർ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയൻസ് അവാർഡ് ലിസ്റ്റിൽ ആദ്യ 20 ലെത്തി മമ്മൂട്ടി ചിത്രം
കൊച്ചി: മമ്മൂട്ടിയുടെ തമിഴ് ചിത്രമായ പേരൻപിനെ കാത്തിരിക്കുന്ന മമ്മൂട്ടി ആരാധകർക്കും ഇന്ത്യൻ സിനിമക്കും ആവേശമായി റാമിന്റെ ചിത്രം റോട്ടർ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയൻസ് അവാർഡ് ലിസ്റ്റിൽ 17 ാം സ്ഥാനത്ത്. റെസറക്ഷൻ എന്ന ടൈറ്റിലിൽ മേളയിലെത്തിയ ചിത്രം 4,324 വോട്ടുകൾ നേടിയാണ് 17 ാം സ്ഥാനത്തെത്തിയിരിക്കുന്നത്. ആകെ 143 ചിത്രങ്ങളാണ് ലിസ്റ്റിലുള്ളത്. ഫെബ്രുവരി 4 നാണ് ഓഡിയൻസ് അവാർഡ് നേടിയ ചിത്രം പ്രഖ്യാപിക്കുക.10,000 യൂറോയാണ് സമ്മാനത്തുക. തമിഴ് താരം അഞ്ജലി, ബേബി സാധന, സുരാജ് വെഞ്ഞാറമ്മൂട്, കനിഹ, സമുദ്രക്കനി തുടങ്ങിയവർക്കൊപ്പം ട്രാൻസ്‌ജെൻഡറായ അഞ്ജലി അമീറും ചിത്രത്തിലുണ്ട്. യുവൻ ശങ്കർ രാജയാണ് സംഗീതം. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും
കൊച്ചി: മമ്മൂട്ടിയുടെ തമിഴ് ചിത്രമായ പേരൻപിനെ കാത്തിരിക്കുന്ന മമ്മൂട്ടി ആരാധകർക്കും ഇന്ത്യൻ സിനിമക്കും ആവേശമായി റാമിന്റെ ചിത്രം റോട്ടർ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയൻസ് അവാർഡ് ലിസ്റ്റിൽ 17 ാം സ്ഥാനത്ത്. റെസറക്ഷൻ എന്ന ടൈറ്റിലിൽ മേളയിലെത്തിയ ചിത്രം 4,324 വോട്ടുകൾ നേടിയാണ് 17 ാം സ്ഥാനത്തെത്തിയിരിക്കുന്നത്.
ആകെ 143 ചിത്രങ്ങളാണ് ലിസ്റ്റിലുള്ളത്. ഫെബ്രുവരി 4 നാണ് ഓഡിയൻസ് അവാർഡ് നേടിയ ചിത്രം പ്രഖ്യാപിക്കുക.10,000 യൂറോയാണ് സമ്മാനത്തുക.
തമിഴ് താരം അഞ്ജലി, ബേബി സാധന, സുരാജ് വെഞ്ഞാറമ്മൂട്, കനിഹ, സമുദ്രക്കനി തുടങ്ങിയവർക്കൊപ്പം ട്രാൻസ്‌ജെൻഡറായ അഞ്ജലി അമീറും ചിത്രത്തിലുണ്ട്. യുവൻ ശങ്കർ രാജയാണ് സംഗീതം. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും
Next Story