- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിയാർ വിഷയത്തിൽ മൂന്നു മുന്നണികൾക്കും നിശബ്ദത - ആം ആദ്മി പാർട്ടി
അനുദിനം മലിനമാകുന്ന പെരിയാറിനെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ആംആദ്മി പാർട്ടി കൊച്ചി നിയോജകമണ്ഡലത്തിന്റെ ആഭിമുഖ്യത്തി ൽ ഫോട്ടോ പ്രദർശനം നടത്തി. 2016 ഒക്ടോബ ർ 30-ആം തീയതി ഞായാറാഴ്ച രാവിലെ 10 മണിക്ക് പള്ളുരുത്തി വെളിയിൽ നടത്തിയ ഫോട്ടോ പ്രദർശനം, കൊച്ചി നിയോജകമണ്ഡലം കൺവീനർ കെ. ജെ. ജോസഫ് ഉത്ഘാടനം ചെയ്തു. എറണാകുളം ജില്ലാ മു ൻ രാഷ്ട്രീയകാര്യ സമിതിഅംഗം സി. എസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി.കൊച്ചി മണ്ഡലം സെക്രട്ടറി സുനി ൽ കൊച്ചി, പള്ളുരുത്തി മേഖലാ കൺവീനർ കബീർ,ഫോർട്ട് കൊച്ചി മേഖല കൺവീന ർ LAWRANCE, മട്ടാഞ്ചേരി മേഖല കൺവീന ർഹംസക്കോയ എന്നിവ ർ സംസാരിച്ചു.. പൊതുജനവും, മറ്റു സംഘടനകളും മുന്നോട്ടു വന്നു പെരിയാറിനെ രക്ഷിക്കാനുള്ള യഞ്ജത്തിൽ പങ്കാളിക ൾ ആവണം എന്നും, മൂന്നു മുന്നണികളും പെരിയാ ർ വിഷയത്തി ൽസ്വീകരിക്കുന്ന ബോതപൂർവമായ നിശബ്ദതത പൊതുജനം സംശയത്തോടെയാണ്‌വീക്ഷിക്കുന്നത് എന്നും, ഈ സ്ഥിതി തുടർന്നാ ൽ വരും തലമുറയ്ക്ക് കുടിവെള്ളം,പെട്രോളിയം ഉത്പന്നങ്ങ ൾ പോലെ ഒരു വ ൻ സാമ്പത്തിക ഭാരം ആയി തീർന്നേക്കാം. പെരി
അനുദിനം മലിനമാകുന്ന പെരിയാറിനെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ആംആദ്മി പാർട്ടി കൊച്ചി നിയോജകമണ്ഡലത്തിന്റെ ആഭിമുഖ്യത്തി ൽ ഫോട്ടോ പ്രദർശനം നടത്തി. 2016 ഒക്ടോബ ർ 30-ആം തീയതി ഞായാറാഴ്ച രാവിലെ 10 മണിക്ക് പള്ളുരുത്തി വെളിയിൽ നടത്തിയ ഫോട്ടോ പ്രദർശനം, കൊച്ചി നിയോജകമണ്ഡലം കൺവീനർ കെ. ജെ. ജോസഫ് ഉത്ഘാടനം ചെയ്തു.
എറണാകുളം ജില്ലാ മു ൻ രാഷ്ട്രീയകാര്യ സമിതിഅംഗം സി. എസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി.കൊച്ചി മണ്ഡലം സെക്രട്ടറി സുനി ൽ കൊച്ചി, പള്ളുരുത്തി മേഖലാ കൺവീനർ കബീർ,ഫോർട്ട് കൊച്ചി മേഖല കൺവീന ർ LAWRANCE, മട്ടാഞ്ചേരി മേഖല കൺവീന ർഹംസക്കോയ എന്നിവ ർ സംസാരിച്ചു..
പൊതുജനവും, മറ്റു സംഘടനകളും മുന്നോട്ടു വന്നു പെരിയാറിനെ രക്ഷിക്കാനുള്ള യഞ്ജത്തിൽ പങ്കാളിക ൾ ആവണം എന്നും, മൂന്നു മുന്നണികളും പെരിയാ ർ വിഷയത്തി ൽസ്വീകരിക്കുന്ന ബോതപൂർവമായ നിശബ്ദതത പൊതുജനം സംശയത്തോടെയാണ്‌വീക്ഷിക്കുന്നത് എന്നും, ഈ സ്ഥിതി തുടർന്നാ ൽ വരും തലമുറയ്ക്ക് കുടിവെള്ളം,പെട്രോളിയം ഉത്പന്നങ്ങ ൾ പോലെ ഒരു വ ൻ സാമ്പത്തിക ഭാരം ആയി തീർന്നേക്കാം.
പെരിയാറിന്റെ കൈ വഴിയി ൽ കളമശ്ശേരി മുനിസിപ്പാലിറ്റിയുടെ, ഹൈവേ യുടെഓരത്തുള്ള വേസ്റ്റ് DUMBING യാർഡ് മാറ്റാ ൻ പോലും മുനിസിപ്പാലിറ്റി അധികൃധ ർഇപ്പോഴും നടപടി ഒന്നും സ്വീകരിച്ചിട്ടില്ല. സർക്കാർ സംവിധാനം പോലും ഇതിനുവേണ്ടത്ര പരിഗണന നൽകാത്തത് വളരെ അത്ഭുദം ആണെന്നും പറയുകയുണ്ടായി. രാവിലെ10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ പ്രദർശനം തുടർന്നു.