- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്ടർഫോർഡ് മലയാളി അസോസിയേഷൻ ഒരുക്കുന്ന വ്യക്തിത്വ വികസന ക്യാമ്പ് ശനിയാഴ്ച
വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരള പിറവിയോടനുബന്ധിച്ച് 'എന്റെ മലയാളം'സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള വ്യക്തിത്വ വികസന ക്യാമ്പ് മഴവില്ല് നവംബർ 5 ശനിയാഴ്‌ച്ച 10.30 മുതൽ വില്യംസ് ടൗൺ കമ്മ്യൂണിറ്റി യൂത്ത് സെന്ററിൽ വച്ച് നടത്തപ്പെടുന്നു. 615 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യമായി ഇതിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്ജോസ്മോൻ 0871367786ജയ പ്രിൻസ് 0870614837
വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരള പിറവിയോടനുബന്ധിച്ച് 'എന്റെ മലയാളം'സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള വ്യക്തിത്വ വികസന ക്യാമ്പ് മഴവില്ല് നവംബർ 5 ശനിയാഴ്‌ച്ച 10.30 മുതൽ വില്യംസ് ടൗൺ കമ്മ്യൂണിറ്റി യൂത്ത് സെന്ററിൽ വച്ച് നടത്തപ്പെടുന്നു. 615 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യമായി ഇതിൽ പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
ജോസ്മോൻ 0871367786
ജയ പ്രിൻസ് 0870614837
Next Story