പെരുമ്പിലാവ് ആൽത്തറ മഹല്ല് കൂട്ടായ്മയുടെ കുടുംബ സംഗമം 24-11-2017വെള്ളിയാഴ്ച സംഘടിപ്പിച്ചിരിക്കുന്നു. ദുബായ് അൽ തവാർ പാർക്കിൽ രാവിലെ 10 മണി മുതൽ ആണ് പരിപാടി.

വൈവിദ്ധ്യമാർന്ന പരിപാടികൾ കുടുംബ സംഗമത്തിന്റെ ഭാഗമാകും..എല്ലാ അംഗങ്ങളും കൃത്യ സമയത്തുപങ്കെടുക്കാൻ സെക്രട്ടറി ഫാറൂഖ്മുഹമ്മദ് അലി അഭ്യർത്തിച്ചു..0506539328.