- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ക്ഡൗൺ ലംഘിച്ചു; പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി; പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന ജോ. സെക്രട്ടറി എൻ.അരുൺ
കൊച്ചി: കോവിഡ് പ്രോട്ടോകോളും ലോക്ക്ഡൗൺ നിയമവും ലംഘിച്ചതിനെതിരെ പ്രതിപക്ഷ നേതാവ്. എഐവൈഎഫ് സംസ്ഥാന ജോ. സെക്രട്ടറി എൻ.അരുണാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
കോവിഡ് ചുമതലയുള്ള ജില്ല കളക്ടർക്കും പൊലീസ് മേധാവിക്കും ദൃശ്യങ്ങൾ ഉൾപ്പടെയുള്ള തെളിവുകളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങളും സാമുഹിക അകലവും പാലിച്ച് നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് നുണപ്രചരണം നടത്തി ബഹിഷ്കരിച്ച പ്രതിപക്ഷ സംഘത്തിന്റെ നേതാവ് നടത്തിയ നഗ്നമായ നിയമ ലംഘനത്തിനെതിരെ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും എൻ.അരുൺ പറഞ്ഞു.
Next Story