മസ്‌കത്ത്: മാസങ്ങൾക്ക് ശേഷം ഒമാനിൽ ഇന്ധന വില കുറഞ്ഞു. എം91 പെട്രോളിന് 207 ബൈസയിൽ നിന്ന് 205 ബൈസയായി കുറഞ്ഞു. എം95 പെട്രോളിന് 218 ബൈസയിൽ നിന്ന് 216 ബൈസയായി കുറഞ്ഞു. ഡീസൽ നിരക്ക് 244 ബൈസയിൽ നിന്ന് ലിറ്ററിന് 238 ബൈസയായി കുറഞ്ഞു.

വർധിപ്പിച്ച നിരക്ക് പ്രാബല്യത്തിൽ വന്നു. എണ്ണ, പ്രകൃതിവാതക മന്ത്രാലയമാണ് നിരക്കുകൾ പ്രഖ്യാപിച്ചത്