- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇന്ന് മുതൽ അഞ്ച് ദിർഹം കൂടി കൂടുതൽ കരുതിക്കോളൂ; പെട്രോൾ വിലയിൽ വർധനവ്
ഖത്തറിൽ പെട്രോൾ വില അഞ്ച് ശതമാനം വർധിച്ചു. പുതിയ വർധനവ് അനുസരിച്ച് അഞ്ചു ദിർഹം കൂടിയാണ് കൂടുതൽ നൽകേണ്ടി വരികയെന്ന് ധനകാര്യ മന്ത്രാലയം പുറത്തിറക്കി ഉത്തരവിൽ വ്യക്തമാക്കുന്നു. ഓരോ മാസവും വില പുനർനിർണയിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വർധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിരക്ക് അനുസരിച്ച് പ്രീമിയെ പെട്രോളിന്റെ വില ലിറ്ററിന് 1.30 ദിർഹവും സൂപ്പർ പെട്രോൾ ലിറ്ററിന് 1.45 ദിർഹവുമാകും. ജൂണിലിത് 1.20 ദിർഹവും 1.30 ഉം ആയിരുന്നു. അതേസമയം, ഡീസൽ വിലയിൽ മാറ്റമൊന്നുമില്ല. പുതിയ വില നിരക്കുകൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഖത്തറിൽ പെട്രോൾ വില അഞ്ച് ശതമാനം വർധിച്ചു. പുതിയ വർധനവ് അനുസരിച്ച് അഞ്ചു ദിർഹം കൂടിയാണ് കൂടുതൽ നൽകേണ്ടി വരികയെന്ന് ധനകാര്യ മന്ത്രാലയം പുറത്തിറക്കി ഉത്തരവിൽ വ്യക്തമാക്കുന്നു. ഓരോ മാസവും വില പുനർനിർണയിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വർധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
പുതിയ നിരക്ക് അനുസരിച്ച് പ്രീമിയെ പെട്രോളിന്റെ വില ലിറ്ററിന് 1.30 ദിർഹവും സൂപ്പർ പെട്രോൾ ലിറ്ററിന് 1.45 ദിർഹവുമാകും. ജൂണിലിത് 1.20 ദിർഹവും 1.30 ഉം ആയിരുന്നു. അതേസമയം, ഡീസൽ വിലയിൽ മാറ്റമൊന്നുമില്ല. പുതിയ വില നിരക്കുകൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Next Story