- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെപ്റ്റംബർ 1 മുതൽ യുഎഇയിൽ ഇന്ധന വില ഉയരും; പെട്രോളിനും ഡീസലിനും ലീറ്ററിന് 12 ഫിൽസ് വീതം ഉയരും
അബുദാബി: സെപ്റ്റംബർ മുതൽ യുഎഇയിൽ ഇന്ധനവില കൂടും. പെട്രോളിനും ഡീസലിനും ലീറ്ററിന് 12 ഫിൽസ് വീതമാണ് കൂടുക. ലീറ്ററിന് 1.89 ദിർഹമായിരുന്ന സൂപ്പർ പെട്രോൾ വില 2.01 ദിർഹമാകും. 1.90 ദിർഹമാണ് സ്‌പെഷൽ 95 പെട്രോളിന്റെ പുതിയ വില. നിലവിൽ ഇത് 1.78 ദിർഹം. ഇ-പ്ലസ് പെട്രോൾ വില ഒരു ദിർഹം 71 ഫിൽസിൽ നിന്ന് 1.83 ദിർഹമായി. രണ്ടു ദിർഹമാണ് ഡീസലിന്റെ പുതിയ നിരക്ക്. വർഷം കഴിഞ്ഞമാസം ഇത് 1.88 ദിർഹമായിരുന്നു. ആറാം തവണയാണ് യുഎഇയിൽ ഇന്ധന വില ഉയരുന്നത്. എന്നാൽ, ഒറ്റയടിക്ക് ഇത്രയധികം വില വർധിക്കുന്നത് ഇതാദ്യമാണ്.
അബുദാബി: സെപ്റ്റംബർ മുതൽ യുഎഇയിൽ ഇന്ധനവില കൂടും. പെട്രോളിനും ഡീസലിനും ലീറ്ററിന് 12 ഫിൽസ് വീതമാണ് കൂടുക. ലീറ്ററിന് 1.89 ദിർഹമായിരുന്ന സൂപ്പർ പെട്രോൾ വില 2.01 ദിർഹമാകും. 1.90 ദിർഹമാണ് സ്‌പെഷൽ 95 പെട്രോളിന്റെ പുതിയ വില. നിലവിൽ ഇത് 1.78 ദിർഹം. ഇ-പ്ലസ് പെട്രോൾ വില ഒരു ദിർഹം 71 ഫിൽസിൽ നിന്ന് 1.83 ദിർഹമായി.
രണ്ടു ദിർഹമാണ് ഡീസലിന്റെ പുതിയ നിരക്ക്. വർഷം കഴിഞ്ഞമാസം ഇത് 1.88 ദിർഹമായിരുന്നു. ആറാം തവണയാണ് യുഎഇയിൽ ഇന്ധന വില ഉയരുന്നത്. എന്നാൽ, ഒറ്റയടിക്ക് ഇത്രയധികം വില വർധിക്കുന്നത് ഇതാദ്യമാണ്.
Next Story