- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
രാജ്യത്തെ പെട്രോൾ വില വർദ്ധനവിനെതിരെ പ്രതിഷേധത്തിനൊരുങ്ങി ജനങ്ങൾ; ഈ മാസം 26 ന് പെട്രോൾ സ്‌റ്റേഷനുകൾ ബഹിഷ്‌കരിക്കാൻ ഒരുങ്ങി ന്യൂസിലന്റുകാർ
രാജ്യത്ത് പെട്രോൾ വില വർദ്ധിച്ച് വരുന്നതോടെ രാജ്യമെമ്പാടുമായി വൻ പ്രതിഷേധത്തിനൊരുങ്ങുകയാണ് ജനങ്ങൾ. ഈ മാസം 26 ന് പെട്രോൾ സ്റ്റേഷനുകൾ ബഹിഷ്‌കരിക്കാനാണ് ഉദ്ദേശിക്കുന്നത്. രാജ്യമെമ്പാടുമായി ജനങ്ങളോട് 26 ന് പെട്രോൾ സ്‌റ്റേഷനുകൾ ബഹിഷ്‌കരിക്കാൻ ഫേസ്‌ബുക്ക് വഴി ആഹ്നാവം ചെയ്തിരിക്കുകയാണ്. വരുന്ന മൂന്ന് വർഷത്തിനിടയിൽ ഇന്ധനവില മൂന്ന് സെന്റ് നാല് മുതൽ സെന്റ് വരെ വർദ്ധിപ്പിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. നിലവിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വില 2.50 ഡോളറിന് മുകളിൽ ആയത് തന്നെ വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അതുകൊണ്ട് തന്നെ 26 ന് നടക്കുന്ന പെട്രോൾ പമ്പ് ബഹിഷ്‌കരണത്തിന് ആളുകളുടെ പിന്തുണ ഉറപ്പാണ്. സോഷ്യൽമീഡിയ വഴി നടക്കുന്ന ആഹ്നാനത്തിന് അനുകൂല നിലപാടാണ് എല്ലാവരും അറിയിക്കുന്നത്. 7000 ത്തോളം പേർ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഉറപ്പായി.
രാജ്യത്ത് പെട്രോൾ വില വർദ്ധിച്ച് വരുന്നതോടെ രാജ്യമെമ്പാടുമായി വൻ പ്രതിഷേധത്തിനൊരുങ്ങുകയാണ് ജനങ്ങൾ. ഈ മാസം 26 ന് പെട്രോൾ സ്റ്റേഷനുകൾ ബഹിഷ്‌കരിക്കാനാണ് ഉദ്ദേശിക്കുന്നത്. രാജ്യമെമ്പാടുമായി ജനങ്ങളോട് 26 ന് പെട്രോൾ സ്‌റ്റേഷനുകൾ ബഹിഷ്‌കരിക്കാൻ ഫേസ്‌ബുക്ക് വഴി ആഹ്നാവം ചെയ്തിരിക്കുകയാണ്.
വരുന്ന മൂന്ന് വർഷത്തിനിടയിൽ ഇന്ധനവില മൂന്ന് സെന്റ് നാല് മുതൽ സെന്റ് വരെ വർദ്ധിപ്പിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. നിലവിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വില 2.50 ഡോളറിന് മുകളിൽ ആയത് തന്നെ വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
അതുകൊണ്ട് തന്നെ 26 ന് നടക്കുന്ന പെട്രോൾ പമ്പ് ബഹിഷ്‌കരണത്തിന് ആളുകളുടെ പിന്തുണ ഉറപ്പാണ്. സോഷ്യൽമീഡിയ വഴി നടക്കുന്ന ആഹ്നാനത്തിന് അനുകൂല നിലപാടാണ് എല്ലാവരും അറിയിക്കുന്നത്. 7000 ത്തോളം പേർ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഉറപ്പായി.
Next Story