- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
അടുത്ത മാസം രാജ്യത്ത് പെട്രോൾ വില കുറയും; പെട്രോളിന് അഞ്ച് ദിർഹം വീതം കുറയും; ഡിസൽ വിലയിൽ മാറ്റമില്ല
ആഗസ്റ്റ് മാസം രാജ്യത്ത് പെട്രോൾ വില കുറയുമെന്ന് റിപ്പോർട്ട്. എന്നാൽ ഡീസൽ വിലയിൽ മാറ്റമുണ്ടാവില്ല. പെട്രോൾ പ്രീമിയത്തിനും സൂപ്പറിനും അഞ്ച് ദിർഹം വീതമാണ് അടുത്ത മാസം കുറവുണ്ടാവുക. നിലവിൽ ലിറ്ററിന് യഥാക്രമം 1.55, 1.60 റിയാലുള്ള പ്രീമിയത്തിനും സൂപ്പറിനും അടുത്ത മാസം മുതൽ 1.50, 1.60 ആവും. അന്താരാഷ്ട്ര വിപണിയിലെ ഇന്ധന വിലയിലെ മാറ്റങ്ങൾക്കനുസരിച്ചാണ് രാജ്യത്ത് ഇന്ധനവില മാസാമാസം പരിഷ്‌കരിക്കുന്ന സംവിധാനമാണ് നിലവിൽ ഉള്ളത്.
ആഗസ്റ്റ് മാസം രാജ്യത്ത് പെട്രോൾ വില കുറയുമെന്ന് റിപ്പോർട്ട്. എന്നാൽ ഡീസൽ വിലയിൽ മാറ്റമുണ്ടാവില്ല. പെട്രോൾ പ്രീമിയത്തിനും സൂപ്പറിനും അഞ്ച് ദിർഹം വീതമാണ് അടുത്ത മാസം കുറവുണ്ടാവുക. നിലവിൽ ലിറ്ററിന് യഥാക്രമം 1.55, 1.60 റിയാലുള്ള പ്രീമിയത്തിനും സൂപ്പറിനും അടുത്ത മാസം മുതൽ 1.50, 1.60 ആവും.
അന്താരാഷ്ട്ര വിപണിയിലെ ഇന്ധന വിലയിലെ മാറ്റങ്ങൾക്കനുസരിച്ചാണ് രാജ്യത്ത് ഇന്ധനവില മാസാമാസം പരിഷ്‌കരിക്കുന്ന സംവിധാനമാണ് നിലവിൽ ഉള്ളത്.
Next Story