- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ പെട്രോൾ, ഡീസൽ വിലയിൽ വൻ വർദ്ധനവ്; പ്രീമിയം പെട്രോളിന് 1.65 റിയാലായും, സൂപ്പറിന് 1.75 റിയാലായും വർദ്ധിച്ചു; ഡിസലിന് 10 ദിർഹം വർദ്ധിച്ച് 1.65 റിയാലായി
ഖത്തറിൽ നവംബറിലെ ഇന്ധന നിരക്കിൽ വൻ വർദ്ധനവ്. ഒക്ടോബറിൽ 1.60 റിയാൽ ആയിരുന്ന പ്രീമിയം പെട്രോളിന് ലിറ്ററിന് 1.65 റിയാലായും 1.70 റിയാൽ ആയിരുന്ന സൂപ്പറിന് 1.75 റിയാലുമാണ് നവംബറിലെ വില. 1.55 റിയാൽ ആയിരുന്ന ഡീസലിന് 10 ദിർഹം വർധിപ്പിച്ച് 1.65 റിയാലാക്കായാണ് നിരക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബറിനെ അപേക്ഷിച്ച് കഴിഞ്ഞമാസവും പ്രീമിയം, സൂപ്പർ പെട്രോൾ വിലയിൽ 10 ദിർഹത്തിന്റെയും ഡീസലിന്റെ വിലയിൽ അഞ്ചു ദിർഹത്തിന്റെയും വർധനയുണ്ടായിരുന്നു. സെപ്റ്റംബറിൽ പ്രീമിയം പെട്രോളിന് 1.50 റിയാലും സൂപ്പറിന് 1.60-ഉം ഡീസലിന് 1.50 റിയാലുമായിരുന്നു നിരക്ക്. ഓഗസ്റ്റിലെ അതേ നിരക്കിൽ തന്നെയാണ് സെപ്റ്റംബറിലും ഇന്ധനവില തുടർന്നത്. അതേസമയം ജൂലായിൽ പെട്രോളിയം പ്രീമിയത്തിന് 1.55-ഉം സൂപ്പറിന് 1.65-ഉം ഡീസലിന് 1.50 റിയാലുമായിരുന്നു നിരക്ക്. ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഡീസൽ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല.
ഖത്തറിൽ നവംബറിലെ ഇന്ധന നിരക്കിൽ വൻ വർദ്ധനവ്. ഒക്ടോബറിൽ 1.60 റിയാൽ ആയിരുന്ന പ്രീമിയം പെട്രോളിന് ലിറ്ററിന് 1.65 റിയാലായും 1.70 റിയാൽ ആയിരുന്ന സൂപ്പറിന് 1.75 റിയാലുമാണ് നവംബറിലെ വില. 1.55 റിയാൽ ആയിരുന്ന ഡീസലിന് 10 ദിർഹം വർധിപ്പിച്ച് 1.65 റിയാലാക്കായാണ് നിരക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്.
സെപ്റ്റംബറിനെ അപേക്ഷിച്ച് കഴിഞ്ഞമാസവും പ്രീമിയം, സൂപ്പർ പെട്രോൾ വിലയിൽ 10 ദിർഹത്തിന്റെയും ഡീസലിന്റെ വിലയിൽ അഞ്ചു ദിർഹത്തിന്റെയും വർധനയുണ്ടായിരുന്നു. സെപ്റ്റംബറിൽ പ്രീമിയം പെട്രോളിന് 1.50 റിയാലും സൂപ്പറിന് 1.60-ഉം ഡീസലിന് 1.50 റിയാലുമായിരുന്നു നിരക്ക്.
ഓഗസ്റ്റിലെ അതേ നിരക്കിൽ തന്നെയാണ് സെപ്റ്റംബറിലും ഇന്ധനവില തുടർന്നത്. അതേസമയം ജൂലായിൽ പെട്രോളിയം പ്രീമിയത്തിന് 1.55-ഉം സൂപ്പറിന് 1.65-ഉം ഡീസലിന് 1.50 റിയാലുമായിരുന്നു നിരക്ക്. ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഡീസൽ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല.