ദോഹ: രാജ്യത്ത് േെപട്രാൾ, ഡീസൽ വിലകളിൽ വൻ കുതിപ്പ്. ഖത്തർ േെപട്രാളിയം പുറത്തുവിട്ട മെയ്‌ മാസത്തെ നിരക്കിലാണ് വൻ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

സൂപ്പർേഗ്രഡ് േെപട്രാളിന് 10 ദിർഹം വർധിച്ച് വില രണ്ട് റിയാലിലെത്തി. ഏപ്രിലിൽ 1.90 റിയാലായിരുന്നു സൂപ്പറിന്. പ്രീമിയം നിരക്കിലും 10 ദിർഹമിന്റെ വർധനവാണുണ്ടാ യിരിക്കുന്നത്. പുതുക്കിയ നിരക്കിൽ 1.90 റിയാലാണ് പ്രീമിയം േെപട്രാളിന്റെ വില.

അതേസമയം, ഡീസലിന് മെയ് മാസത്തിൽ 15 ദിർഹമാണ് വർധിച്ചിരിക്കുന്നത്.രണ്ട് ദിർഹമാണ് ലിറ്ററിന് ഡീ സലിന്റെ വില. രാജ്യത്തെ േെപട്രാൾ, ഡീസൽ വിലയിൽ ഊർജ്ജമന്ത്രാലയം നിയന്ത്രണമേർപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണിത്. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.