- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഓഗസ്റ്റ് മാസം പെട്രോൾ വില ഉയർന്നത് അഞ്ചാം തവണ; രാജ്യത്തെ ഇന്ധന വില ലിറ്ററിന് രണ്ട് ഡോളറിലധികമായി
രാജ്യത്ത് പെട്രോൾ വില കുത്തനെ ഉയർന്നു. ഓഗസ്റ്റ് മാസം അഞ്ചാം തവണയാണ് ഇന്ധനവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയത്. Z എനർജി, കാൾടെക്‌സ് എന്നീ കമ്പനികൾ വില വർദ്ധനവ് ഔ ദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞു. നിലവിലെ ഇന്ധനവില രണ്ട് ഡോളറിലധികമായതോടെ ജനങ്ങൾക്കും കഴിഞ്ഞദിവസം ഇന്ധനവിലയ്ക്ക് 3 സെന്റ് കൂടി ഉയർന്നതോടെ രാജ്യത്തെ നിലവിലെ വില രണ്ട് ഡോളറിലധികമായി. 91 ഒക്ടെയ്ൻ പെട്രോളിന് 2.019 ഡോളറാണ് ഇപ്പോഴത്തെ വില. ജൂൺ മുതൽ തന്നെ റെഗുലർ പെട്രോളിന്റെ വില ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. വെല്ലിങ്ടണിലും സൗത്ത് ഐലന്റിലുമാണ് ഏറ്റവും അധികം വില വർദ്ധനവ് രേഖപ്പെടുത്തിയത്. നോർത്ത് ഐലന്റ് ഭാഗങ്ങളിൽ വില കുറവാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
രാജ്യത്ത് പെട്രോൾ വില കുത്തനെ ഉയർന്നു. ഓഗസ്റ്റ് മാസം അഞ്ചാം തവണയാണ് ഇന്ധനവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയത്. Z എനർജി, കാൾടെക്‌സ് എന്നീ കമ്പനികൾ വില വർദ്ധനവ് ഔ ദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞു. നിലവിലെ ഇന്ധനവില രണ്ട് ഡോളറിലധികമായതോടെ ജനങ്ങൾക്കും
കഴിഞ്ഞദിവസം ഇന്ധനവിലയ്ക്ക് 3 സെന്റ് കൂടി ഉയർന്നതോടെ രാജ്യത്തെ നിലവിലെ വില രണ്ട് ഡോളറിലധികമായി. 91 ഒക്ടെയ്ൻ പെട്രോളിന് 2.019 ഡോളറാണ് ഇപ്പോഴത്തെ വില. ജൂൺ മുതൽ തന്നെ റെഗുലർ പെട്രോളിന്റെ വില ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു.
വെല്ലിങ്ടണിലും സൗത്ത് ഐലന്റിലുമാണ് ഏറ്റവും അധികം വില വർദ്ധനവ് രേഖപ്പെടുത്തിയത്. നോർത്ത് ഐലന്റ് ഭാഗങ്ങളിൽ വില കുറവാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
Next Story