- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലപാട് തിരുത്തി പമ്പ് ഉടമകൾ; സംസ്ഥാനത്ത് നാളെ പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കും

X
തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണ ദിനത്തിൽ പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കും. തിരുവോണ ദിവസം പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് മന്ത്രി പി. തിലോത്തമനുമായി നടത്തിയ ചർച്ചയിൽ ആണ് പമ്പുകൾ തുറക്കാൻ തീരുമാനിച്ചത്.
Next Story


