- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഫിലിപ്പ് കുര്യൻ മംഗലത്ത് ന്യൂയോർക്കിൽ നിര്യാതനായി
ന്യൂയോർക്ക്: റാന്നി മംഗലത്ത് കുടുംബാംഗം ഫിലിപ്പ് എം കുര്യൻ (80) ന്യൂയോർക്കിലെ ന്യൂസിറ്റിയിൽ നിര്യാതനായി. റാന്നി കോവൂർ കുടുംബാംഗം മറിയാമ്മയാണ് (തങ്കമ്മ) ഭാര്യ. മക്കൾ:ജെസ്സി, ജാൻസി, ഫേബ, ജെമി, പരേതയായ ജോയിസ്. മരുമക്കൾ: ജെയിംസ് മാത്യു, ബിനോയി പോൾ, റ്റെറി വി ചാക്കോ വെള്ളവന്താനം, ലിജോയി സാമുവേൽ. ജനുവരി 9 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ 9 വരെയും, ശ
ന്യൂയോർക്ക്: റാന്നി മംഗലത്ത് കുടുംബാംഗം ഫിലിപ്പ് എം കുര്യൻ (80) ന്യൂയോർക്കിലെ ന്യൂസിറ്റിയിൽ നിര്യാതനായി. റാന്നി കോവൂർ കുടുംബാംഗം മറിയാമ്മയാണ് (തങ്കമ്മ) ഭാര്യ. മക്കൾ:ജെസ്സി, ജാൻസി, ഫേബ, ജെമി, പരേതയായ ജോയിസ്. മരുമക്കൾ: ജെയിംസ് മാത്യു, ബിനോയി പോൾ, റ്റെറി വി ചാക്കോ വെള്ളവന്താനം, ലിജോയി സാമുവേൽ.
ജനുവരി 9 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ 9 വരെയും, ശനിയാഴ്ച രാവിലെ 9 മണി മുതൽ 11 വരെയും ഭൗതീക ശരീരം എബനേസർ ഫുൾ ഗോസ്പൽ അസംബ്ലി സഭയിൽ പൊതുദർശനത്തിനു വെയ്ക്കും. ജനുവരി 10 ശനിയാഴ്ച 12-ന് ന്യൂജേഴ്‌സി മേപ്പിൾവുഡ് ബൈബിൾ ചാപ്പൽ സഭയുടെ ചുമതലയിൽ ബ്രിക്ക് ചർച്ച് സെമിത്തേരിയിൽ സംസ്‌ക്കരിക്കും. വിവരങ്ങൾക്ക് റ്റെറി വി ചാക്കോ വെള്ളവന്താനം 845 596 2200
Next Story