- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ഫിലിപ്പ് മത്തായി ബ്രാംപ്ടണിൽ നിര്യാതനായി
ബ്രാംപ്ടൺ (കാനഡ): കുമ്പളാംപൊയ്ക ചിറയത്ത് പരേതനായ സി. ജി. ഫിലിപ്പിന്റെയും അന്നമ്മ ഫിലിപ്പിന്റെയും പുത്രൻ ഫിലിപ്പ് മത്തായി (അച്ചൻകുഞ്ഞ്- 79) ബ്രാംപ്റ്റണിലുള്ള വസതിയിൽ നിര്യാതനായി. പരേതൻ സി. എസ്. ഐ. ചർച്ച് ടൊറോന്റോയുടെ സ്ഥാപക അംഗവും ദീർഘകാലം സഭയുടെ ട്രഷററുമായിരുന്നു. വിസിറ്റേഷൻ വെള്ളിയാഴ്‌ച്ച വൈകുന്നേരം 5 മണി മുതൽ 9 മണി വരെ മേവിസ് റോഡിലുള്ള (7732, Mavis Rd, Brampton L6Y 5L5) മെഡോവെയ്ൽ സെമിത്തേരി ചാപ്പലിലും, ശനിയാഴ്ച രാവിലെ 10 മണി മുതൽ 10:45 മണി വരെ കിപ്ലിങ് അവന്യൂവീലുള്ള (1315, Kipling Avenue, Etobicoke, M9B 3N8) സി . എസ്. ഐ. ചർച്ച് ടോറോണ്ടോ ദൈവാലയത്തിലും നടത്തപ്പെടുന്നതാണ്.മൃതദേഹ സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 11 മണിക്ക് സി . എസ്. ഐ. ചർച്ച് ടോറോണ്ടോ ദൈവാലയത്തിൽ നടത്തി ഉച്ചയ്ക്ക് 1 മണിക്ക് മേവിസ് റോഡിലുള്ള മെഡോവെയ്ൽ സെമിത്തേരിയിൽ സംസ്‌കരിക്കും. ഭാര്യ: മാരാമൺ കോമാട്ടു എലിസബത്ത് മത്തായി (ഡെയ്‌സി). മക്കൾ: രജനി, ഫിൽ.മരുമക്കൾ: ക്രിസ്റ്റഫർ, ദയാനി. കൊച്ചുമക്കൾ: മറിയ, മാത്യു, മൈക്കിൾ, ഡാനിയേൽ.സക്
ബ്രാംപ്ടൺ (കാനഡ): കുമ്പളാംപൊയ്ക ചിറയത്ത് പരേതനായ സി. ജി. ഫിലിപ്പിന്റെയും അന്നമ്മ ഫിലിപ്പിന്റെയും പുത്രൻ ഫിലിപ്പ് മത്തായി (അച്ചൻകുഞ്ഞ്- 79) ബ്രാംപ്റ്റണിലുള്ള വസതിയിൽ നിര്യാതനായി. പരേതൻ സി. എസ്. ഐ. ചർച്ച് ടൊറോന്റോയുടെ സ്ഥാപക അംഗവും ദീർഘകാലം സഭയുടെ ട്രഷററുമായിരുന്നു.
വിസിറ്റേഷൻ വെള്ളിയാഴ്‌ച്ച വൈകുന്നേരം 5 മണി മുതൽ 9 മണി വരെ മേവിസ് റോഡിലുള്ള (7732, Mavis Rd, Brampton L6Y 5L5) മെഡോവെയ്ൽ സെമിത്തേരി ചാപ്പലിലും, ശനിയാഴ്ച രാവിലെ 10 മണി മുതൽ 10:45 മണി വരെ കിപ്ലിങ് അവന്യൂവീലുള്ള (1315, Kipling Avenue, Etobicoke, M9B 3N8) സി . എസ്. ഐ. ചർച്ച് ടോറോണ്ടോ ദൈവാലയത്തിലും നടത്തപ്പെടുന്നതാണ്.
മൃതദേഹ സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 11 മണിക്ക് സി . എസ്. ഐ. ചർച്ച് ടോറോണ്ടോ ദൈവാലയത്തിൽ നടത്തി ഉച്ചയ്ക്ക് 1 മണിക്ക് മേവിസ് റോഡിലുള്ള മെഡോവെയ്ൽ സെമിത്തേരിയിൽ സംസ്‌കരിക്കും.
ഭാര്യ: മാരാമൺ കോമാട്ടു എലിസബത്ത് മത്തായി (ഡെയ്‌സി). മക്കൾ: രജനി, ഫിൽ.
മരുമക്കൾ: ക്രിസ്റ്റഫർ, ദയാനി. കൊച്ചുമക്കൾ: മറിയ, മാത്യു, മൈക്കിൾ, ഡാനിയേൽ.
സക്കറിയ ഫിലിപ്പ് (തങ്കച്ചൻ) സഹോദരനും, എലിസബത്ത് ഫിലിപ്പ് (അമ്മിണിക്കുട്ടി) സഹോദരഭാര്യയുമാണ്.