കൊച്ചി; സംവിധായകനും നടനുമായ ലാലിന്റെ മാതാവ് ഫിലോമിന പോൾ അന്തരിച്ചു.സംസ്‌കാരം നാളെ വൈകിട്ട് 4 മണിക്ക് എറണാകുളം സെന്റ് നിക്കോളാസ് പള്ളി പടമുഗളിൽ