- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂഗിൾ ഡോക്യുമെന്റ് അറ്റാച്ച് ചെയ്തെത്തുന്ന ഇ- മെയിൽ തുറക്കരുത്; തുറന്നാൽ പണി കിട്ടുന്നത് നിങ്ങൾക്ക് മാത്രമല്ല, നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്കും; പ്രചരിക്കുന്നത് എട്ടിന്റെ പണി തരുന്ന വൈറസ്
ഗൂഗിൽ ഡോക്യുമെന്റ് തുറക്കാൻ ക്ഷണിച്ചുകൊണ്ടുള്ള വ്യജ ഇ-മെയിൽ ഇന്റർനെറ്റിൽ വ്യാപകമാകുന്നു. ഇ-മെയിലിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെട്ടാണ് പലപ്പോഴും ഇത്തരം സന്ദേശങ്ങളെത്തുന്നത്. എന്നാൽ ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ നമ്മുടെ അക്കൗണ്ടിലേതുൾപ്പെടെയുള്ള സ്വകര്യ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയെടുക്കും. ഈ വൈറസ് നിങ്ങളുടെ അക്കൗണ്ടിനെ മാത്രമല്ല ബാധിക്കുക. ആർക്കൊക്കെ മെയിൽ അയച്ചിട്ടുണ്ടോ അവരുടെയൊക്കെ അഡ്രസുകളിലേക്ക് ഈ മെയിൽ ഓട്ടോമാറ്റി ആയി ഫോർവേർഡ് ചെയ്യപ്പെടും. ബുധനാഴ്ച ഉച്ചയ്ക്ക്ശേഷമാണ് ഈ വൈറസ് ബാധിത സന്ദേശം ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ന്യുയോർക്കിലെ പല മാധ്യമ പ്രവർത്തകർക്കും ഇത്തരത്തിലുള്ള ഇ മെയിൽ ലഭിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യുന്നവരുടെ ഗൂഗിളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഹാക്കർമാരുടെ കൈകളിലെത്തും.
ഗൂഗിൽ ഡോക്യുമെന്റ് തുറക്കാൻ ക്ഷണിച്ചുകൊണ്ടുള്ള വ്യജ ഇ-മെയിൽ ഇന്റർനെറ്റിൽ വ്യാപകമാകുന്നു. ഇ-മെയിലിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെട്ടാണ് പലപ്പോഴും ഇത്തരം സന്ദേശങ്ങളെത്തുന്നത്.
എന്നാൽ ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ നമ്മുടെ അക്കൗണ്ടിലേതുൾപ്പെടെയുള്ള സ്വകര്യ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയെടുക്കും.
ഈ വൈറസ് നിങ്ങളുടെ അക്കൗണ്ടിനെ മാത്രമല്ല ബാധിക്കുക. ആർക്കൊക്കെ മെയിൽ അയച്ചിട്ടുണ്ടോ അവരുടെയൊക്കെ അഡ്രസുകളിലേക്ക് ഈ മെയിൽ ഓട്ടോമാറ്റി ആയി ഫോർവേർഡ് ചെയ്യപ്പെടും.
ബുധനാഴ്ച ഉച്ചയ്ക്ക്ശേഷമാണ് ഈ വൈറസ് ബാധിത സന്ദേശം ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ന്യുയോർക്കിലെ പല മാധ്യമ പ്രവർത്തകർക്കും ഇത്തരത്തിലുള്ള ഇ മെയിൽ ലഭിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യുന്നവരുടെ ഗൂഗിളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഹാക്കർമാരുടെ കൈകളിലെത്തും.