- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുഭരണ വകുപ്പ് ബില്ലടച്ചില്ല; പ്രതിപക്ഷ നേതാവിന്റെ ഫോൺ കട്ട് ചെയ്തു
തിരുവനനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിലെ ലാൻഡ് ഫോൺ കട്ട് ചെയ്തു. 4600 രൂപ കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് നടപടി. ഇന്റർനെറ്റും വിച്ഛേദിച്ചിട്ടുണ്ട്. പൊതുഭരണവകുപ്പാണ് ബില്ല് അടയ്ക്കേണ്ടത്.
മറുനാടന് ഡെസ്ക്
Next Story