- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ഡ്രൈവ് ത്രൂ വേയിലൂടെ പോകുമ്പോഴും ഫോൺ കൈയിലെടുത്താൽ പിടി വീഴും; മാനിറ്റോബയിലും ഡ്രൈവിങിനിടിയിലെ മൊബൈൽ ഉപയോഗത്തിന് കടിഞ്ഞാണിടാൻ പൊലീസ്; പിഴ 672 ഡോളറാക്കി ഉയർത്തി
മാനിറ്റോബയിലും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കുള്ള പിഴ ഇരട്ടിയാക്കി. ഈ മാസം ആദ്യം മുതലാണ് പിഴ ഉയർത്തിയത്.നിലിവലുണ്ടായിരുന്ന 203 ഡോളറിൽ നിന്നും 672 ഡോളറാക്കിയാണ് പിഴ ഉയർത്തിയത്. പിഴ കൂടാതെ ശിക്ഷയായി അഞ്ച് ഡീമെറിറ്റ് പോയിന്റുകളും ലൈസൻസ് സസ്‌പെൻഷനും ഉണ്ടാകും. വാഹനമോടിക്കുന്നതിനിടയിൽ ബ്ലൂടൂത്ത് ഡുവൈസിലൂടെ സംസാരിക്കുക, മെസേജ് ചെയ്യുക, കോളുകൾ എടുക്കുക എന്നിവയെല്ലാം കുറ്റകരമാണ്. കൂടാതെ ഡ്രൈവ് ത്രൂ വെയിലൂടെ പോകുമ്പോഴും നിയമലംഘിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്കുന്നു.
മാനിറ്റോബയിലും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കുള്ള പിഴ ഇരട്ടിയാക്കി. ഈ മാസം ആദ്യം മുതലാണ് പിഴ ഉയർത്തിയത്.നിലിവലുണ്ടായിരുന്ന 203 ഡോളറിൽ നിന്നും 672 ഡോളറാക്കിയാണ് പിഴ ഉയർത്തിയത്.
പിഴ കൂടാതെ ശിക്ഷയായി അഞ്ച് ഡീമെറിറ്റ് പോയിന്റുകളും ലൈസൻസ് സസ്‌പെൻഷനും ഉണ്ടാകും. വാഹനമോടിക്കുന്നതിനിടയിൽ ബ്ലൂടൂത്ത് ഡുവൈസിലൂടെ സംസാരിക്കുക, മെസേജ് ചെയ്യുക, കോളുകൾ എടുക്കുക എന്നിവയെല്ലാം കുറ്റകരമാണ്. കൂടാതെ ഡ്രൈവ് ത്രൂ വെയിലൂടെ പോകുമ്പോഴും നിയമലംഘിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്കുന്നു.
Next Story