- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
വിവാഹ ഫോട്ടോ ഷൂട്ടുകളിൽ വ്യത്യസ്തത തിരയുകയാണ് പുതുതലമുറ. ഇപ്പോഴിതാ, മലയാള സിനിമയിലെ ക്ലാസ്സിക്കുകളിൽ ഒന്നായ വൈശാലിയിലെ ഋഷ്യശൃംഗനും വൈശാലിയുമായി മാറിയിരിക്കുകയാണ് അഭിജിത്ത് ജിത്തുവും മായയും. 1988ഇൽ എം ട്ടി ഭരതൻ കൂട്ടുകെട്ടിൽ പിറന്ന വൈശാലിയിലെ കഥാപാത്രങ്ങളെ പുനരാവിഷ്കരിക്കുകയാണ് ഈ ജോടികൾ. മിഥുൻ ശാർക്കരയുടെ ആശയത്തിന് അഭിജിത്ത് ജിത്തുവും മായയും തയ്യാറായതോടെയാണ് ഈ വ്യത്യസ്ത ഫോട്ടോഷൂട്ട് യാഥാർത്ഥ്യമായത്.
വ്യത്യസ്ത ഫോട്ടോഷൂട്ട് സോഷ്യൽമീഡിയയിലും വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ഫോട്ടോയുടെ അടിയിൽ കമന്റുകളുമായി എത്തുന്നത്.
മറുനാടന് ഡെസ്ക്
Next Story