- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ് പിക്നിക് നടത്തി
കുവൈറ്റ് : സെന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ് ഇടവകയുടെ വാർഷിക പിക്നിക് ആന്തലൂസ്-റിഗ്ഗയി പാർക്കിൽ വച്ച് 28-ആം തീയതിവെള്ളിയാഴ്ച നടത്തപ്പെട്ടു. ഇടവക വികാരി റവ.സജി എബ്രഹാം രാവിലെ 8 മണിക്ക് പിക്നിക്ഉത്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ, യുവജനങ്ങൾ, സേവിനി സമാജം, മുതിർന്നവർഎന്നിങ്ങനെ തരം തിരിച്ചു വിവിധങ്ങളായ കായിക വിനോദ മത്സരങ്ങൾ നടത്തപ്പെടുകയുണ്ടായി.മി.എ.വി ഫിലിപ്പ് വേദപുസ്തകം അടിസ്ഥാനമാക്കിഒരു ക്വിസ് മത്സരം നടത്തുകയുണ്ടായി. അവസാനകായിക ഇനമായി നടത്തപ്പെട്ട വടം വലി മത്സരംവളരെ വീറുംവാശിയും ഉള്ളതായിരുന്നു. പിക്നിക്കിൽ സംബന്ധിച്ചവർക്കു സെക്രട്ടറി ബോണികെ എബ്രഹാം സ്വാഗതവും പിക്നിക് കൺവീനർകുരുവിള ചെറിയാൻ നന്ദിയും പ്രകാശിപ്പിച്ചു.മത്സരങ്ങളിൽ വിജയികളായവർക്ക് റവ. സജിഎബ്രഹാം, മി. എ. ജി. ചെറിയാൻ. മി. തോമസ്ജോൺ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
കുവൈറ്റ് : സെന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ് ഇടവകയുടെ വാർഷിക പിക്നിക് ആന്തലൂസ്-റിഗ്ഗയി പാർക്കിൽ വച്ച് 28-ആം തീയതിവെള്ളിയാഴ്ച നടത്തപ്പെട്ടു. ഇടവക വികാരി റവ.സജി എബ്രഹാം രാവിലെ 8 മണിക്ക് പിക്നിക്ഉത്ഘാടനം ചെയ്തു.
തുടർന്ന് കുട്ടികൾ, യുവജനങ്ങൾ, സേവിനി സമാജം, മുതിർന്നവർഎന്നിങ്ങനെ തരം തിരിച്ചു വിവിധങ്ങളായ കായിക വിനോദ മത്സരങ്ങൾ നടത്തപ്പെടുകയുണ്ടായി.മി.എ.വി ഫിലിപ്പ് വേദപുസ്തകം അടിസ്ഥാനമാക്കിഒരു ക്വിസ് മത്സരം നടത്തുകയുണ്ടായി. അവസാനകായിക ഇനമായി നടത്തപ്പെട്ട വടം വലി മത്സരംവളരെ വീറുംവാശിയും ഉള്ളതായിരുന്നു.
പിക്നിക്കിൽ സംബന്ധിച്ചവർക്കു സെക്രട്ടറി ബോണികെ എബ്രഹാം സ്വാഗതവും പിക്നിക് കൺവീനർകുരുവിള ചെറിയാൻ നന്ദിയും പ്രകാശിപ്പിച്ചു.മത്സരങ്ങളിൽ വിജയികളായവർക്ക് റവ. സജിഎബ്രഹാം, മി. എ. ജി. ചെറിയാൻ. മി. തോമസ്ജോൺ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
Next Story