- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പൈലറ്റുമാരുടെ കുറവ് പരിഹരിക്കാൻ വിദേശികൾക്ക് അവസരം ഒരുക്കാൻ ഓസ്‌ട്രേലിയ; രണ്ട് വർഷത്തെ വർക്കിങ് വിസയിലൂടെ പൈലറ്റുമാരെ ആകർഷിക്കാൻ പദ്ധതി
പൈലറ്റുമാരുടെ കുറവ് പരിഹരിക്കാൻ വിദേശികൾക്ക് അവസരം ഒരുക്കാൻ ഓസ്‌ട്രേലിയ പദ്ധതിയിടുന്നു രണ്ട് വർഷത്തെ വർക്ക് വിസയിലൂടെ പൈലറ്റുമാരെ കൊണ്ടുവരാനാണ് നീക്കം. പൈലറ്റുമാരുടെ അഭാവം മൂലം സ്ഥിരമായി വിമാനങ്ങളുടെ റദ്ദാക്കാലും കാലതാമസങ്ങളും പതിവായതാണ് പുതിയ തീരുമാനങ്ങൾക്ക് പിന്നിൽ.എന്നാൽ വിസയിലെത്തുന്ന വിദേശ പൗലറ്റുമാരുടെ ഗുണനിലവാരത്തെക്കുറിച്ചുംമറ്റും ആശങ്ക ഉയർന്നിട്ടുണ്ട്. രാജ്യത്തെ റീജിയണൽ സർവ്വീസുകൾക്കാണ് പൈലറ്റമാരുടെ ക്ഷാമം കാര്യമായി ബാധിക്കുന്നത്.
പൈലറ്റുമാരുടെ കുറവ് പരിഹരിക്കാൻ വിദേശികൾക്ക് അവസരം ഒരുക്കാൻ ഓസ്‌ട്രേലിയ പദ്ധതിയിടുന്നു രണ്ട് വർഷത്തെ വർക്ക് വിസയിലൂടെ പൈലറ്റുമാരെ കൊണ്ടുവരാനാണ് നീക്കം.
പൈലറ്റുമാരുടെ അഭാവം മൂലം സ്ഥിരമായി വിമാനങ്ങളുടെ റദ്ദാക്കാലും കാലതാമസങ്ങളും പതിവായതാണ് പുതിയ തീരുമാനങ്ങൾക്ക് പിന്നിൽ.എന്നാൽ വിസയിലെത്തുന്ന വിദേശ പൗലറ്റുമാരുടെ ഗുണനിലവാരത്തെക്കുറിച്ചുംമറ്റും ആശങ്ക ഉയർന്നിട്ടുണ്ട്. രാജ്യത്തെ റീജിയണൽ സർവ്വീസുകൾക്കാണ് പൈലറ്റമാരുടെ ക്ഷാമം കാര്യമായി ബാധിക്കുന്നത്.
Next Story