- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി സർക്കാരിനെ അഭിനന്ദിച്ച് ഭർത്താവ് രചിച്ച വരികൾ; താളമേളങ്ങളുടെ അകമ്പടിയില്ലാതെ ഭാര്യ പാടി...; സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു
കൊല്ലം. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതി തുടർഭരണം നേടിയ ഇടതുമുന്നണി സർക്കാരിനെ അഭിനന്ദിച്ച് മാധ്യമപ്രവർത്തകനായ ഭർത്താവ് രചിച്ച് ഭാര്യ പാടിയ ആശംസാ ഗാനം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. മാധ്യമപ്രവർത്തകനായ മുനീർ കുമരംചിറ രചിച്ച വരികൾ ഭാര്യ ജെസീലയാണ് പാടിയത്.
താളമേളങ്ങളുടെ അകമ്പടി ഇല്ലാത്തപാട്ട് ലാളിത്യം മൂലമാണ് ശ്രദ്ധേയമായത്.
അർത്ഥവത്തായ രചനയും ഇമ്പമുള്ള ഈണവും കൂടിയായതോടെ ഇടത് പ്രൊഫൈലിലുകളിലും വാട്ട് സാപ്പ് ഗ്രൂപ്പുകളിലും പാട്ട് വൈറലാകുകയായിരുന്നു.
ന്യൂസ് ഡെസ്ക്
Next Story