- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ കീരിട നേട്ടം കേരളത്തിന് അഭിമാനവും ആവേശവുമാണ്; സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: പതിനാലു വർഷത്തിനു ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടീം നേടിയ വിജയം അഭിമാനവും ആവേശവുമാണെന്ന് അദ്ദേഹം ഫേസ്‌ബുക്കിലൂടെ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ: പതിനാലു വർഷത്തിനു ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിക്കുന്നു. ടീം അംഗങ്ങൾക്കും പരിശീലകർക്കും അഭിനന്ദനങ്ങൾ. വേശകരമായ മത്സരത്തിലൂടെ പെനാൽട്ടി ഷൂട്ടൗട്ടിൽ ബംഗാളിനെ തോൽപ്പിച്ച് നേടിയ ഈ കീരിട നേട്ടം കേരളത്തിന് അഭിമാനവും ആവേശവുമാണ്.'
തിരുവനന്തപുരം: പതിനാലു വർഷത്തിനു ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടീം നേടിയ വിജയം അഭിമാനവും ആവേശവുമാണെന്ന് അദ്ദേഹം ഫേസ്‌ബുക്കിലൂടെ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
പതിനാലു വർഷത്തിനു ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിക്കുന്നു. ടീം അംഗങ്ങൾക്കും പരിശീലകർക്കും അഭിനന്ദനങ്ങൾ. വേശകരമായ മത്സരത്തിലൂടെ പെനാൽട്ടി ഷൂട്ടൗട്ടിൽ ബംഗാളിനെ തോൽപ്പിച്ച് നേടിയ ഈ കീരിട നേട്ടം കേരളത്തിന് അഭിമാനവും ആവേശവുമാണ്.'
Next Story