- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൈനാപ്പിൾ ജാം
ആവശ്യമുള്ളവ പൈനപ്പിൾ 1 പഞ്ചസാര- പൈനാപ്പിളിന്റെ ആതെ അളവ് ഗ്രാംബു- 3, 4 പാചകം ചെയ്യുന്ന വിധം പൈനാപ്പിൾ മുറിച്ച്, കഷണം ആക്കി അരച്ചെടുക്കുക. അളവ് നോക്കി അതേ അളവിൽ പഞ്ചസാരയും എടുക്കുക. കൂടെ ഗ്രാംബുവും ഇട്ട് , കട്ടിയുള്ള ഒരു പാത്രത്തിൽ അടുപ്പിൽ വെച്ച്,ചെറുതീയിൽ കുറുക്കുക. കൈയീൽ ഒട്ടിയാൽ നൂലു പരുവത്തിൽ വലിഞ്ഞു വരണം. അതാണ് കണക്ക്. തണുത്തു കഴിഞ്ഞ് കുപ്പികളിലേക്ക് മാറ്റുക. ഒരു കുറിപ്പ്:- നല്ല പൈനാപ്പിൾ ആയിരിക്കണം, നാടൻ ആയാൽ ഏറ്റവും നന്ന്. മിക്സിയിൽ നാന്നായി , വെള്ളം ചേർക്കാതെ അരച്ചെടുത്ത അതെ അളവിൽ ആയിരിക്കണം പഞ്ചസാര എടുക്കുന്നത്. ഇതാണ് ഈ ജാമിന്റെ ഏറ്റവും കാതലായ കാര്യം. തയ്യാറാക്കിയ ജാം, കുപ്പികളിൾ നിറച്ച് സൂക്ഷിക്കുക, ഫ്രിഡ്ജിൽ തന്നെ വെക്കണം എന്ന് നിർബന്ധം ഇല്ല.
ആവശ്യമുള്ളവ
- പൈനപ്പിൾ 1
- പഞ്ചസാര- പൈനാപ്പിളിന്റെ ആതെ അളവ്
- ഗ്രാംബു- 3, 4
പാചകം ചെയ്യുന്ന വിധം
പൈനാപ്പിൾ മുറിച്ച്, കഷണം ആക്കി അരച്ചെടുക്കുക. അളവ് നോക്കി അതേ അളവിൽ പഞ്ചസാരയും എടുക്കുക. കൂടെ ഗ്രാംബുവും ഇട്ട് , കട്ടിയുള്ള ഒരു പാത്രത്തിൽ അടുപ്പിൽ വെച്ച്,ചെറുതീയിൽ കുറുക്കുക. കൈയീൽ ഒട്ടിയാൽ നൂലു പരുവത്തിൽ വലിഞ്ഞു വരണം. അതാണ് കണക്ക്. തണുത്തു കഴിഞ്ഞ് കുപ്പികളിലേക്ക് മാറ്റുക.
ഒരു കുറിപ്പ്:- നല്ല പൈനാപ്പിൾ ആയിരിക്കണം, നാടൻ ആയാൽ ഏറ്റവും നന്ന്. മിക്സിയിൽ നാന്നായി , വെള്ളം ചേർക്കാതെ അരച്ചെടുത്ത അതെ അളവിൽ ആയിരിക്കണം പഞ്ചസാര എടുക്കുന്നത്. ഇതാണ് ഈ ജാമിന്റെ ഏറ്റവും കാതലായ കാര്യം. തയ്യാറാക്കിയ ജാം, കുപ്പികളിൾ നിറച്ച് സൂക്ഷിക്കുക, ഫ്രിഡ്ജിൽ തന്നെ വെക്കണം എന്ന് നിർബന്ധം ഇല്ല.
Next Story