- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിറവം പ്രവാസി സംഗമം 2014 18ന്
മെൽബൺ: ഓസ്‌ട്രേലിയയിലെ പിറവം നിവാസികളുടെ സംഗമം 18ന് നടത്തും. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ സെന്റ് പീറ്റേഴ്‌സ് പാരീഷ് ഹാളിൽ (16 Mary Street, Clayton VIC- 3168)) ആണ് പരിപാടികൾ അരങ്ങേറുക. ഓസ്‌ട്രേലിയയിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാ പിറവം നിവാസികളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സോണി പുളിമ
മെൽബൺ: ഓസ്‌ട്രേലിയയിലെ പിറവം നിവാസികളുടെ സംഗമം 18ന് നടത്തും. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ സെന്റ് പീറ്റേഴ്‌സ് പാരീഷ് ഹാളിൽ (16 Mary Street, Clayton VIC- 3168)) ആണ് പരിപാടികൾ അരങ്ങേറുക. ഓസ്‌ട്രേലിയയിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാ പിറവം നിവാസികളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സോണി പുളിമലയിൽ- 0434 620 028, ശ്രീകുമാർ തോപ്പിൽ-0407 490 033, സാജൻ നരീക്കാട്ട്- 0430 058 375 എന്നിവരെ ബന്ധപ്പെടുക.
Next Story