- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിറവംകാർ ഡബ്ലിനിൽ ഒത്തുകൂടി;അഞ്ചാമത് പിറവം സംഗമവും ഓണാഘോഷവും അവിസ്മരണീയമായി
ഡബ്ലിൻ :പിറവത്തും പരിസരപ്രദേശങ്ങളിൽ നിന്നും അയർലണ്ടിൽ എത്തിയിരിക്കുന്നവർ സെപ്റ്റംബർ 16 ന് ക്രമ്ലിനിൽ ഒത്തുകൂടി അഞ്ചാമത് പിറവം സംഗമവും ഓണാഘോഷവും അതിഗംഭീരമായി ആഘോഷിച്ചു. പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടി മുഖ്യ സംഘാടകർ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. തുടർന്ന് പിറവം മുൻസിപ്പൽ ചെയർമാൻ സാബു കെ ജേക്കബ് ഫോണിലൂടെ ഓണ സന്ദേശം നൽകി.വിഭവ സമൃദ്ധമായ ഓണസദ്യക്ക് ശേഷം ഡാൻസുകൾ, ഓണപ്പാട്ടുകൾ, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കായിക മത്സരങ്ങൾ തുടങ്ങിയ നടത്തപ്പെട്ടു. വനിതകളുടെയും പുരുഷന്മാരുടെയും വടംവലി മത്സരം ഏവർക്കും ആവേശകരമായി. ഗാനമേളയോടെ പരിപാടികൾ സമാപിച്ചു. മുഖ്യ സംഘാടകരായ ജിജി ചാരുപ്ലാവിൽ, ജുബി തുബയിൽ, മഹേഷ് കുഴികണ്ടത്തിൽ, ഏലിയാസ് പൂഴികുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി
ഡബ്ലിൻ :പിറവത്തും പരിസരപ്രദേശങ്ങളിൽ നിന്നും അയർലണ്ടിൽ എത്തിയിരിക്കുന്നവർ സെപ്റ്റംബർ 16 ന് ക്രമ്ലിനിൽ ഒത്തുകൂടി അഞ്ചാമത് പിറവം സംഗമവും ഓണാഘോഷവും അതിഗംഭീരമായി ആഘോഷിച്ചു. പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടി മുഖ്യ സംഘാടകർ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു.
തുടർന്ന് പിറവം മുൻസിപ്പൽ ചെയർമാൻ സാബു കെ ജേക്കബ് ഫോണിലൂടെ ഓണ സന്ദേശം നൽകി.വിഭവ സമൃദ്ധമായ ഓണസദ്യക്ക് ശേഷം ഡാൻസുകൾ, ഓണപ്പാട്ടുകൾ, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കായിക മത്സരങ്ങൾ തുടങ്ങിയ നടത്തപ്പെട്ടു. വനിതകളുടെയും പുരുഷന്മാരുടെയും വടംവലി മത്സരം ഏവർക്കും ആവേശകരമായി.
ഗാനമേളയോടെ പരിപാടികൾ സമാപിച്ചു.
മുഖ്യ സംഘാടകരായ ജിജി ചാരുപ്ലാവിൽ, ജുബി തുബയിൽ, മഹേഷ് കുഴികണ്ടത്തിൽ, ഏലിയാസ് പൂഴികുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി
Next Story