- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർക്സിന്റെ മൂലധനത്തേക്കാൾ ജലീൽ വഴി കിട്ടുന്ന മൂലധനത്തോടാണ് സിപിഎമ്മിന് താത്പര്യം; ജലീൽ വിഷയത്തിൽ പ്രതികരണവുമായി പി കെ കൃഷ്ണദാസ്; ജലീലിന്റെ സാമ്പത്തിക ഇടപാടുകൾ സിബിഐ അന്വേഷിക്കണമെന്നും കൃഷ്ണദാസ്
തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ സാമ്പത്തിക ഇടപാടുകളും രാജ്യാന്തര തീവ്രവാദ സംഘടനകളുമായുള്ള ബന്ധവും സിബിഐ അന്വേഷിക്കണമെന്ന് എൻ ഡി എ സംസ്ഥാന കൺവീനർ പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.
കാറൽ മാർക്സിന്റെ മൂലധനത്തേക്കാൾ ജലീൽ വഴി കിട്ടുന്ന മൂലധനത്തോടാണ് സിപിഎമ്മിന് താത്പര്യം. അന്വേഷണം നടന്നാൽ മുഖ്യമന്ത്രി പിണറായി വിജയനും ജലീലും മുഖ്യപ്രതികളാകും എന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.
Next Story