- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഐ.പി.എല്ലിൽ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പൊലീത്ത അനുസ്മരണം 24-ന് ചൊവ്വാഴ്ച
ഡിട്രോയിറ്റ്: രാജ്യാന്തര പ്രെയർ ലൈനിന്റെ ആഭിമുഖ്യത്തിൽ കാലം ചെയ്തമലങ്കര സിറിയൻ മർത്തോമ സഭ സഫ്രഗൻ മെത്രാപ്പൊലീത്താ ഗീവർഗീസ്മാർ അത്തനാസിയോസ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ഏപ്രിൽ 24 രാത്രി എട്ടിന് (ന്യുയോർക്ക് സമയം) നടത്തുന്ന അനുസ്മരണസമ്മേളനത്തിൽ മാരാമൺ കൺവൻഷൻ പ്രസംഗികനും വേദപണ്ഡിതനുമായ റവ.ഡോ. മാർട്ടിൻ അൽഫോൻസ് (ഒറിഗൺ) സഫ്രഗൻ മെത്രാപ്പൊലീത്തായുടെധന്യമായ ജീവിതത്തെക്കുറിച്ചുള്ള സ്മരണകൾ പങ്കുവയ്ക്കും. തുടർന്ന് ന്യുയോർക്ക് എപ്പിഫിനി മാർത്തോമാ ചർച്ച് റവ. ഫി. എം.തോമസ് ധ്യാന പ്രസംഗത്തിനു നേതൃത്വം നൽകും.ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുമുള്ളവർ ദൈവ വചന കേൾവിക്കായുംപ്രാർത്ഥനയ്ക്കായും ഒത്തു ചേരുന്ന വേദിയാണ് ഐപിഎൽ. വിവിധ സഭകളിലെമേൽപട്ടക്കാർ, പട്ടക്കാർ, ദൈവവചന പണ്ഡിതർ തുടങ്ങിയവരുടെ വചനപ്രഘോഷണം ഐപിഎല്ലിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നു. ഐപിഎൽ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 16417150665 എന്ന നമ്പർ ഡയൽ ചെയ്തു 530464 എന്ന കോഡ് ഉപയോഗിക്കേണ്ടതാണെന്നുസംഘാടകർ അറിയിച്ചു.കൂടുതൽ വിവര
ഡിട്രോയിറ്റ്: രാജ്യാന്തര പ്രെയർ ലൈനിന്റെ ആഭിമുഖ്യത്തിൽ കാലം ചെയ്തമലങ്കര സിറിയൻ മർത്തോമ സഭ സഫ്രഗൻ മെത്രാപ്പൊലീത്താ ഗീവർഗീസ്മാർ അത്തനാസിയോസ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.
ഏപ്രിൽ 24 രാത്രി എട്ടിന് (ന്യുയോർക്ക് സമയം) നടത്തുന്ന അനുസ്മരണസമ്മേളനത്തിൽ മാരാമൺ കൺവൻഷൻ പ്രസംഗികനും വേദപണ്ഡിതനുമായ റവ.ഡോ. മാർട്ടിൻ അൽഫോൻസ് (ഒറിഗൺ) സഫ്രഗൻ മെത്രാപ്പൊലീത്തായുടെധന്യമായ ജീവിതത്തെക്കുറിച്ചുള്ള സ്മരണകൾ പങ്കുവയ്ക്കും.
തുടർന്ന് ന്യുയോർക്ക് എപ്പിഫിനി മാർത്തോമാ ചർച്ച് റവ. ഫി. എം.തോമസ് ധ്യാന പ്രസംഗത്തിനു നേതൃത്വം നൽകും.ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുമുള്ളവർ ദൈവ വചന കേൾവിക്കായുംപ്രാർത്ഥനയ്ക്കായും ഒത്തു ചേരുന്ന വേദിയാണ് ഐപിഎൽ. വിവിധ സഭകളിലെമേൽപട്ടക്കാർ, പട്ടക്കാർ, ദൈവവചന പണ്ഡിതർ തുടങ്ങിയവരുടെ വചന
പ്രഘോഷണം ഐപിഎല്ലിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നു.
ഐപിഎൽ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 16417150665 എന്ന നമ്പർ ഡയൽ ചെയ്തു 530464 എന്ന കോഡ് ഉപയോഗിക്കേണ്ടതാണെന്നുസംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് :സി. വി. സാമുവേൽ : 586216 0602ടി. എ. മാത്യൂ : 713 408 7394.