- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അഞ്ഞൂറ് പൗണ്ട് തൂക്കമുള്ള അലിഗേറ്റർ വിമാനവുമായി കൂട്ടിയിടിച്ചു
ഒർലാന്റൊ (ഫ്‌ളോറിഡ): വിമാനം നിലത്തിറങ്ങുന്നതിനിടെ റൺവേയിൽപ്രത്യക്ഷപ്പെട്ട അഞ്ഞൂറ് പൗണ്ട് തൂക്കവും, പത്തടി വലിപ്പവുമുള്ളഅലിഗേറ്റർ വിമാനവുമായി കൂട്ടിയിടിച്ചു.വിമാനത്തിന് കേടുപാടുകൾസംഭവിച്ചുവെങ്കിലും വലിയ അപകടം ഒഴിവായതായി വിമാനതാവള അധികൃതർ അറിയിച്ചു. ഒർലാന്റൊ എക്‌സിക്യൂട്ടീവ് എയർ പോർട്ടിലായിരുന്നു സംഭവം.റൺവേയ്ക്ക് സമീപമുള്ള തടാകത്തിൽ നിന്നും രാവിലെയാണ് അലിഗേറ്റർറൺവേയിൽ എത്തിയത്. ഇടിയുടെ ആഘാതത്തിൽ അലിഗേറ്റർകൊല്ലപ്പെട്ടുവെങ്കിലും, വിമാനം അപകടം കൂടാതെ പൈല റ്റ്ലക്ഷ്യസ്ഥാനത്തെത്തിച്ചു.സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഏവിയേഷൻ അധികൃതരുടെ അന്വേഷത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾവെളിപ്പെടുത്താനാകൂ എന്നാണ് പൈലറ്റ് പ്രതികരിച്ചത്. ഔദ്യോഗികജീവിതത്തിനിടയിൽ ഇത്തരത്തിലുള്ള സംഭവം ആദ്യമായിട്ടാണെന്നും പൈലറ്റ്പറഞ്ഞു.
ഒർലാന്റൊ (ഫ്‌ളോറിഡ): വിമാനം നിലത്തിറങ്ങുന്നതിനിടെ റൺവേയിൽപ്രത്യക്ഷപ്പെട്ട അഞ്ഞൂറ് പൗണ്ട് തൂക്കവും, പത്തടി വലിപ്പവുമുള്ളഅലിഗേറ്റർ വിമാനവുമായി കൂട്ടിയിടിച്ചു.വിമാനത്തിന് കേടുപാടുകൾസംഭവിച്ചുവെങ്കിലും വലിയ അപകടം ഒഴിവായതായി വിമാനതാവള അധികൃതർ അറിയിച്ചു.
ഒർലാന്റൊ എക്‌സിക്യൂട്ടീവ് എയർ പോർട്ടിലായിരുന്നു സംഭവം.റൺവേയ്ക്ക് സമീപമുള്ള തടാകത്തിൽ നിന്നും രാവിലെയാണ് അലിഗേറ്റർറൺവേയിൽ എത്തിയത്. ഇടിയുടെ ആഘാതത്തിൽ അലിഗേറ്റർകൊല്ലപ്പെട്ടുവെങ്കിലും, വിമാനം അപകടം കൂടാതെ പൈല റ്റ്ലക്ഷ്യസ്ഥാനത്തെത്തിച്ചു.സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
ഏവിയേഷൻ അധികൃതരുടെ അന്വേഷത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ
വെളിപ്പെടുത്താനാകൂ എന്നാണ് പൈലറ്റ് പ്രതികരിച്ചത്. ഔദ്യോഗികജീവിതത്തിനിടയിൽ ഇത്തരത്തിലുള്ള സംഭവം ആദ്യമായിട്ടാണെന്നും പൈലറ്റ്പറഞ്ഞു.
Next Story