- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മുസ്ലിം വിരുദ്ധ വീഡിയോ ഫെയ്ബുക്കിൽ പ്രചരിപ്പിച്ച പ്ലാനോ സിറ്റി കൗൺസിലറെ തിരിച്ചുവളിക്കാൻ വോട്ടെടുപ്പ്
ലാനോ(ഡാളസ്): മുസ്ലിം വിരുദ്ധ വീഡിയോ ഫേയ്സ് ബുക്കിൽ ഷെയർചെയ്യുകയും, ഹൈജാബ് ധരിച്ച മുസ്ലിം വിദ്യാർത്ഥിനികളെ അമേരിക്കൻസ്‌ക്കൂളുകളിൽ നിന്നും ബാൻ ചെയയ്ുന്നതിന് പ്രസിഡന്റ് ട്രമ്പിന്പിന്തുണ നൽകുന്നവർ ഫെയ്സ് ബുക്ക് കുറിപ്പ് ഷെയർ ചെയ്യണമെന്ന്ആ വശ്യപ്പെടുകയും ചെയ്ത പ്ലാനോ സിറ്റി കൗൺസിലറെ പിൻവലിക്കുന്നതിന്വോട്ടർമാർക്ക് അവസരം നൽകുന്നതിന് ഏപ്രിൽ 9 തിങ്കളാഴ്ച ചേർന്നകൗൺസിൽ യോഗം തീരുമാനിച്ചു. 2018 നവംബറിലാണ് ഇതിനുള്ള വോട്ടെടുപ്പുനടക്കുക. ഐക്യകണ്ഠേനയാണ് കൗൺസിൽ തീരുമാനം അംഗീകരിച്ചത്. പ്ലാനോ സിറ്റിയിലെ 4425 വോട്ടർമാർ ഒപ്പിട്ടു നൽകിയ നിവേദനത്തിലാണ്സിറ്റി കൗൺസിലിന്റെ തീരുമാനം. നിലവിലുള്ള നിയമനമനുസരിച്ച് 2791വോട്ടർമാർ ഒപ്പിട്ടു നൽകുന്ന നിവേദനത്തിൽ ആവശ്യപ്പെടുന്നത്അംഗീകരിക്കാൻ സിറ്റിക്ക് ബാധ്യതയുണ്ട്.സിറ്റി കൗൺസിലിലേക്ക് പ്ലേയ്സിൽ നിന്നും നാലു വർഷത്തെകാലാവധിയിലാണ് ടോം ഹാരിസൺ(73) 2015 ൽ തിരഞ്ഞെടുക്കപ്പെട്ടത്. ഹാരിസന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ രാജവ്യാപകമായി പ്രതിഷേധംഉയർന്നപ്പോൾ പ്ലാനോ മേയർ ഹാരിലറോസിലർ ഉൾപ്പെ
ലാനോ(ഡാളസ്): മുസ്ലിം വിരുദ്ധ വീഡിയോ ഫേയ്സ് ബുക്കിൽ ഷെയർചെയ്യുകയും, ഹൈജാബ് ധരിച്ച മുസ്ലിം വിദ്യാർത്ഥിനികളെ അമേരിക്കൻസ്‌ക്കൂളുകളിൽ നിന്നും ബാൻ ചെയയ്ുന്നതിന് പ്രസിഡന്റ് ട്രമ്പിന്പിന്തുണ നൽകുന്നവർ ഫെയ്സ് ബുക്ക് കുറിപ്പ് ഷെയർ ചെയ്യണമെന്ന്ആ വശ്യപ്പെടുകയും ചെയ്ത പ്ലാനോ സിറ്റി കൗൺസിലറെ പിൻവലിക്കുന്നതിന്വോട്ടർമാർക്ക് അവസരം നൽകുന്നതിന് ഏപ്രിൽ 9 തിങ്കളാഴ്ച ചേർന്നകൗൺസിൽ യോഗം തീരുമാനിച്ചു. 2018 നവംബറിലാണ് ഇതിനുള്ള വോട്ടെടുപ്പുനടക്കുക. ഐക്യകണ്ഠേനയാണ് കൗൺസിൽ തീരുമാനം അംഗീകരിച്ചത്.
പ്ലാനോ സിറ്റിയിലെ 4425 വോട്ടർമാർ ഒപ്പിട്ടു നൽകിയ നിവേദനത്തിലാണ്സിറ്റി കൗൺസിലിന്റെ തീരുമാനം. നിലവിലുള്ള നിയമനമനുസരിച്ച് 2791വോട്ടർമാർ ഒപ്പിട്ടു നൽകുന്ന നിവേദനത്തിൽ ആവശ്യപ്പെടുന്നത്അംഗീകരിക്കാൻ സിറ്റിക്ക് ബാധ്യതയുണ്ട്.സിറ്റി കൗൺസിലിലേക്ക് പ്ലേയ്സിൽ നിന്നും നാലു വർഷത്തെകാലാവധിയിലാണ് ടോം ഹാരിസൺ(73) 2015 ൽ തിരഞ്ഞെടുക്കപ്പെട്ടത്.
ഹാരിസന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ രാജവ്യാപകമായി പ്രതിഷേധംഉയർന്നപ്പോൾ പ്ലാനോ മേയർ ഹാരിലറോസിലർ ഉൾപ്പെടെ നിരവധികൗൺസിലർന്മാർ ഹാരിസന്റെ രാജ്യ ആവശ്യപ്പെട്ടുവെങ്കിലും, അദ്ദേഹംഅതിന് തയ്യാറായില്ല. ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിൽ ഖേദം
പ്രകടിപ്പിച്ചുവെങ്കിലും രാജി ആവശ്യം തള്ളികളയുണ്ടായിരുന്നു.ഇതിനെതുടർന്ന് പ്ലാനോ സിറ്റിയിലെ വോട്ടർമാർ സംഘടിപ്പിച്ചാണ് ഒപ്പുശേഖരണംനടത്തിയത്.